1 Chronicles · chapter 7 · verse 32
1 Chronicles 7:32 in Malayalam
ഹേബെർ യഫ്ലേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.
Heber yaphlettineyum shemerineyum hothaamineyum avarute sahodariyaaya shoovayeyum janippichchu.
1 Chronicles 7:32 in English
- King James Version (KJV)
- And Heber begat Japhlet, and Shomer, and Hotham, and Shua their sister.
- World English Bible (WEB)
- Heber became the father of Japhlet, Shomer, Hotham, and Shua their sister.
- American Standard Version (ASV)
- And Heber begat Japhlet, and Shomer, and Hotham, and Shua their sister.
- Bible in Basic English (BBE)
- And Heber was the father of Japhlet and Shomer and Hotham and Shua, their sister.
- Darby Translation (DBY)
- And Heber begot Japhlet, and Shomer, and Hotham, and Shua their sister.
- Webster's Bible (WBS)
- And Heber begat Japhlet, and Shomer, and Hotham, and Shua their sister.
- Young's Literal Translation (YLT)
- And Heber begat Japhlet, and Shomer, and Hotham, and Shua their sister.
Read in context
- 30ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.
- 31ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ അപ്പനായ മല്ക്കീയേൽ.
- 32ഹേബെർ യഫ്ലേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.
- 33യഫ്ലേത്തിന്റെ പുത്രന്മാർ: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവർ യഫ്ലേത്തിന്റെ പുത്രന്മാർ.
- 34ശേമേരിന്റെ പുത്രന്മാർ: അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.