Skip to content
ThuthiThuthiThuthi
1 Corinthians · chapter 1 · verse 7

1 Corinthians 1:7 in Malayalam

ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു.

Ingngane ningngal oru krupaavarattilum kuravillaattavaraayi nammute karttaavaaya yeshukristuvinte pratyakshata kaattirikkunnu.

1 Corinthians 1:7 in English

King James Version (KJV)
So that ye come behind in no gift; waiting for the coming of our Lord Jesus Christ:
World English Bible (WEB)
so that you come behind in no gift, waiting for the revelation of our Lord Jesus Christ,
American Standard Version (ASV)
so that ye come behind in no gift; waiting for the revelation of our Lord Jesus Christ;
Bible in Basic English (BBE)
So that having every grace you are living in the hope of the revelation of our Lord Jesus Christ;
Darby Translation (DBY)
so that ye come short in no gift, awaiting the revelation of our Lord Jesus Christ;
Webster's Bible (WBS)
So that ye come behind in no gift; waiting for the coming of our Lord Jesus Christ:
Young's Literal Translation (YLT)
so that ye are not behind in any gift, waiting for the revelation of our Lord Jesus Christ,

Read in context

  1. 5ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ
  2. 6അവനിൽ നിങ്ങൾ സകലത്തിലും വിശേഷാൽ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു.
  3. 7ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു.
  4. 8നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
  5. 9തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.
Read all of 1 Corinthians 1

Cross references

Original words (Greek)

1 Corinthians 1:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.