Skip to content
ThuthiThuthiThuthi
Luke · chapter 17 · verse 30

Luke 17:30 in Malayalam

മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വണ്ണം തന്നേ ആകും.

Manushyaputran velippetunna naalil avvannam tanne aakum.

Luke 17:30 in English

King James Version (KJV)
Even thus shall it be in the day when the Son of man is revealed.
World English Bible (WEB)
It will be the same way in the day that the Son of Man is revealed.
American Standard Version (ASV)
after the same manner shall it be in the day that the Son of man is revealed.
Bible in Basic English (BBE)
So will it be in the day of the revelation of the Son of man.
Darby Translation (DBY)
after this [manner] shall it be in the day that the Son of man is revealed.
Webster's Bible (WBS)
Even thus shall it be in the day when the Son of man is revealed.
Young's Literal Translation (YLT)
'According to these things it shall be, in the day the Son of Man is revealed;

Read in context

  1. 28ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.
  2. 29എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു.
  3. 30മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വണ്ണം തന്നേ ആകും.
  4. 31അന്നു വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിന്നകത്തുള്ള സാധനം എടുപ്പാൻ ഇറങ്ങിപ്പോകരുതു; അവ്വണ്ണം വയലിൽ ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു.
  5. 32ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ.
Read all of Luke 17

Cross references

Luke 17:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.