Skip to content
ThuthiThuthiThuthi
Romans · chapter 4 · verse 23

Romans 4:23 in Malayalam

അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല,

Avannu kanakkittu ennu ezhutiyirikkunnatu avane vichaarichchu maatram alla,

Romans 4:23 in English

King James Version (KJV)
Now it was not written for his sake alone, that it was imputed to him;
World English Bible (WEB)
Now it was not written that it was accounted to him for his sake alone,
American Standard Version (ASV)
Now it was not written for his sake alone, that it was reckoned unto him;
Bible in Basic English (BBE)
Now, it was not because of him only that this was said,
Darby Translation (DBY)
Now it was not written on his account alone that it was reckoned to him,
Webster's Bible (WBS)
Now it was not written for his sake alone, that it was imputed to him;
Young's Literal Translation (YLT)
And it was not written on his account alone, that it was reckoned to him,

Read in context

  1. 21അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു.
  2. 22അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു.
  3. 23അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല,
  4. 24നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന
  5. 25നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.
Read all of Romans 4

Cross references

Original words (Greek)

Romans 4:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.