Skip to content
ThuthiThuthiThuthi
1 Corinthians · chapter 11 · verse 3

1 Corinthians 11:3 in Malayalam

എന്നാൽ ഏതുപുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.

Ennaal etupurushanteyum tala kristu, streeyute tala purushan, kristuvinte tala daivam ennu ningngal ariyenam ennu nyaan aagrahikkunnu.

1 Corinthians 11:3 in English

King James Version (KJV)
But I would have you know, that the head of every man is Christ; and the head of the woman [is] the man; and the head of Christ [is] God.
World English Bible (WEB)
But I would have you know that the head of every man is Christ, and the head of the woman is man, and the head of Christ is God.
American Standard Version (ASV)
But I would have you know, that the head of every man is Christ; and the head of the woman is the man; and the head of Christ is God.
Bible in Basic English (BBE)
But it is important for you to keep this fact in mind, that the head of every man is Christ; and the head of the woman is the man, and the head of Christ is God.
Darby Translation (DBY)
But I wish you to know that the Christ is the head of every man, but woman's head [is] the man, and the Christ's head God.
Webster's Bible (WBS)
But I would have you know, that the head of every man is Christ; and the head of the woman [is] the man; and the head of Christ [is] God.
Young's Literal Translation (YLT)
and I wish you to know that of every man the head is the Christ, and the head of a woman is the husband, and the head of Christ is God.

Read in context

  1. 1ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.
  2. 2നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാൽ നിങ്ങളെ പുകഴ്ത്തുന്നു.
  3. 3എന്നാൽ ഏതുപുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
  4. 4മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതുപുരുഷനും തന്റെ തലയെ അപമാനിക്കുന്നു.
  5. 5മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതുസ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൗരം ചെയ്യിച്ചതുപോലെയല്ലോ.
Read all of 1 Corinthians 11

Cross references

Original words (Greek)

1 Corinthians 11:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.