Skip to content
ThuthiThuthiThuthi
1 Corinthians · chapter 11 · verse 31

1 Corinthians 11:31 in Malayalam

നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.

Naam nammettanne vidhichchaal vidhikkappetukayilla.

1 Corinthians 11:31 in English

King James Version (KJV)
For if we would judge ourselves, we should not be judged.
World English Bible (WEB)
For if we discerned ourselves, we wouldn’t be judged.
American Standard Version (ASV)
But if we discerned ourselves, we should not be judged.
Bible in Basic English (BBE)
But if we were true judges of ourselves, punishment would not come on us.
Darby Translation (DBY)
But if we judged ourselves, so were we not judged.
Webster's Bible (WBS)
For if we would judge ourselves, we should not be judged.
Young's Literal Translation (YLT)
for if ourselves we were discerning, we would not be being judged,

Read in context

  1. 29തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
  2. 30ഇതു ഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.
  3. 31നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.
  4. 32വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.
  5. 33ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഭക്ഷണം കഴിപ്പാൻ കൂടുമ്പോൾ അന്യോന്യം കാത്തിരിപ്പിൻ.
Read all of 1 Corinthians 11

Cross references

Original words (Greek)

1 Corinthians 11:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.