Skip to content
ThuthiThuthiThuthi
1 Corinthians · chapter 12 · verse 1

1 Corinthians 12:1 in Malayalam

സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങൾക്കു അറിവില്ലാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.

Sahodaranmaare, aatmikavarangngalekkurichchu ningngalkku arivillaatirikkarutu ennu nyaan aagrahikkunnu.

1 Corinthians 12:1 in English

King James Version (KJV)
Now concerning spiritual [gifts], brethren, I would not have you ignorant.
World English Bible (WEB)
Now concerning spiritual things, brothers, I don’t want you to be ignorant.
American Standard Version (ASV)
Now concerning spiritual [gifts], brethren, I would not have you ignorant.
Bible in Basic English (BBE)
But about the things of the spirit, my brothers, it is not right for you to be without teaching.
Darby Translation (DBY)
But concerning spiritual [manifestations], brethren, I do not wish you to be ignorant.
Webster's Bible (WBS)
Now concerning spiritual [gifts] , brethren, I would not have you ignorant.
Young's Literal Translation (YLT)
And concerning the spiritual things, brethren, I do not wish you to be ignorant;

Read in context

  1. 1സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങൾക്കു അറിവില്ലാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
  2. 2നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോക പതിവായിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
  3. 3ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.
Read all of 1 Corinthians 12

Cross references

Original words (Greek)

1 Corinthians 12:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.