1 Corinthians · chapter 11 · verse 34
1 Corinthians 11:34 in Malayalam
വല്ലവന്നും വിശക്കുന്നു എങ്കിൽ നിങ്ങൾ ഒരുമിച്ചു കൂടുന്നതു ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന്നു അവൻ വീട്ടിൽവെച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാൻ വന്നിട്ടു ക്രമപ്പെടുത്തും.
Vallavannum vishakkunnu engkil ningngal orumichchu kootunnatu nyaayavidhikku hetuvaakaatirikkentatinnu avan veettilvechchu bhakshanam kazhikkatte. Shesham kaaryangngale nyaan vannittu kramappetuttum.
1 Corinthians 11:34 in English
- King James Version (KJV)
- And if any man hunger, let him eat at home; that ye come not together unto condemnation. And the rest will I set in order when I come.
- World English Bible (WEB)
- But if anyone is hungry, let him eat at home, lest your coming together be for judgment. The rest I will set in order whenever I come.
- American Standard Version (ASV)
- If any man is hungry, let him eat at home; that your coming together be not unto judgment. And the rest will I set in order whensoever I come.
- Bible in Basic English (BBE)
- If any man is in need of food, let him take his meal in his house; so that you may not come together to your damage. And the rest I will put in order when I come.
- Darby Translation (DBY)
- If any one be hungry, let him eat at home, that ye may not come together for judgment. But the other things, whenever I come, I will set in order.
- Webster's Bible (WBS)
- And if any man hungereth, let him eat at home; that ye come not together to condemnation. And the rest will I set in order when I come.
- Young's Literal Translation (YLT)
- and if any one is hungry, at home let him eat, that to judgment ye may not come together; and the rest, whenever I may come, I shall arrange.
Read in context
- 32വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.
- 33ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഭക്ഷണം കഴിപ്പാൻ കൂടുമ്പോൾ അന്യോന്യം കാത്തിരിപ്പിൻ.
- 34വല്ലവന്നും വിശക്കുന്നു എങ്കിൽ നിങ്ങൾ ഒരുമിച്ചു കൂടുന്നതു ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന്നു അവൻ വീട്ടിൽവെച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാൻ വന്നിട്ടു ക്രമപ്പെടുത്തും.
Cross references
- 1 Corinthians 11:21–22 1 കൊരിന്ത്യർ 11:21–22ഭക്ഷണം കഴിക്കയിൽ ഓരോരുത്തൻ താന്താന്റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു. തിന്നുവാനും കുടിപ്പാനും നിങ്ങൾക്കു വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങൾ തുച്ഛീകരിച്ചു, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോടു എന്തു പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല.
- 1 Corinthians 7:17 1 കൊരിന്ത്യർ 7:17എന്നാൽ ഓരോരുത്തന്നു കർത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകല സഭകളിലും ആജ്ഞാപിക്കുന്നതു.
- 1 Corinthians 4:19 1 കൊരിന്ത്യർ 4:19കർത്താവിന്നു ഇഷ്ടം എങ്കിൽ ഞാൻ വേഗം നിങ്ങളുടെ അടുക്കൽ വന്നു, ചീർത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നേ കണ്ടറിയും.
- Titus 1:5 തീത്തൊസ് 1:5ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കിവെക്കേണ്ടതിന്നും തന്നേ.
- 1 Corinthians 16:2 1 കൊരിന്ത്യർ 16:2ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം.
- 1 Corinthians 16:5 1 കൊരിന്ത്യർ 16:5ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു.
Original words (Greek)
- And · G1161δέ dé
- if · G1487εἰ ei
- man · G5100τὶς tìs
- hunger · G3983πεινάω peináō
- eat · G2068ἐσθίω esthíō
- at · G1722ἐν en
- home · G3624οἶκος oîkos
- that · G2443ἵνα hína
- come · G4905συνέρχομαι synérchomai
- not · G3361μή mḗ
- together · G4905συνέρχομαι synérchomai
- unto · G1519εἰς eis
- condemnation · G2917κρίμα kríma
- And · G1161δέ dé
- rest · G3062λοιποί loipoí
- order · G1299διατάσσω diatássō
- when · G5613ὡς hōs
- come · G2064ἔρχομαι érchomai