1 Corinthians · chapter 12 · verse 17
1 Corinthians 12:17 in Malayalam
ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ?
Shareeram muzhuvan kannaayaal shravanam evite? Muzhuvan shravanam aayaal ghraanam evite?
1 Corinthians 12:17 in English
- King James Version (KJV)
- If the whole body [were] an eye, where [were] the hearing? If the whole [were] hearing, where [were] the smelling?
- World English Bible (WEB)
- If the whole body were an eye, where would the hearing be? If the whole were hearing, where would the smelling be?
- American Standard Version (ASV)
- If the whole body were an eye, where were the hearing? If the whole were hearing, where were the smelling?
- Bible in Basic English (BBE)
- If all the body was an eye, where would be the hearing? if all was hearing, where would be the smelling?
- Darby Translation (DBY)
- If the whole body [were] an eye, where the hearing? if all hearing, where the smelling?
- Webster's Bible (WBS)
- If the whole body [were] an eye, where [were] the hearing? If the whole [were] hearing, where [were] the smelling?
- Young's Literal Translation (YLT)
- If the whole body [were] an eye, where the hearing? if the whole hearing, where the smelling?
Read in context
- 15ഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.
- 16ഞാൻ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.
- 17ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ?
- 18ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു.
- 19സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ?
Cross references
- Psalm 139:13–16 സങ്കീർത്തനങ്ങൾ 139:13–16നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു; എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;
- 1 Corinthians 12:21 1 കൊരിന്ത്യർ 12:21കണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും പറഞ്ഞുകൂടാ.
- Proverbs 20:12 സദൃശവാക്യങ്ങൾ 20:12കേൾക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി.
- Psalm 94:9 സങ്കീർത്തനങ്ങൾ 94:9ചെവിയെ നട്ടവൻ കേൾക്കയില്ലയോ? കണ്ണിനെ നിർമ്മിച്ചവൻ കാണുകയില്ലയോ?
- 1 Corinthians 12:29 1 കൊരിന്ത്യർ 12:29എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരോ?