Skip to content
ThuthiThuthiThuthi
1 Corinthians · chapter 12 · verse 25

1 Corinthians 12:25 in Malayalam

ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.

Shareerattil bhinnata varaate avayavangngal anyonyam orupole karutentatinnaayi daivam kuravullatinnu adhikam maanam kotuttukontu shareeratte koottichcherttirikkunnu.

1 Corinthians 12:25 in English

King James Version (KJV)
That there should be no schism in the body; but [that] the members should have the same care one for another.
World English Bible (WEB)
that there should be no division in the body, but that the members should have the same care for one another.
American Standard Version (ASV)
that there should be no schism in the body; but [that] the members should have the same care one for another.
Bible in Basic English (BBE)
So that there might be no division in the body; but all the parts might have the same care for one another.
Darby Translation (DBY)
that there might be no division in the body, but that the members might have the same concern one for another.
Webster's Bible (WBS)
That there should be no schism in the body; but [that] the members should have the same care one for another.
Young's Literal Translation (YLT)
that there may be no division in the body, but that the members may have the same anxiety for one another,

Read in context

  1. 23ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവെക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴകു കുറഞ്ഞവെക്കു അധികം അഴകു വരുത്തുന്നു;
  2. 24നമ്മിൽ അഴകുള്ള അവയവങ്ങൾക്കു അതു ആവശ്യമില്ലല്ലോ.
  3. 25ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.
  4. 26അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയും കൂടെ സന്തോഷിക്കുന്നു.
  5. 27എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു.
Read all of 1 Corinthians 12

Cross references

Original words (Greek)

1 Corinthians 12:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.