1 Corinthians · chapter 12 · verse 23
1 Corinthians 12:23 in Malayalam
ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവെക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴകു കുറഞ്ഞവെക്കു അധികം അഴകു വരുത്തുന്നു;
Shareerattil maanam kuranynyava ennu tonnunnavekku naam adhikam maanam aniyikkunnu; nammil azhaku kuranynyavekku adhikam azhaku varuttunnu;
1 Corinthians 12:23 in English
- King James Version (KJV)
- And those [members] of the body, which we think to be less honourable, upon these we bestow more abundant honour; and our uncomely [parts] have more abundant comeliness.
- World English Bible (WEB)
- Those parts of the body which we think to be less honorable, on those we bestow more abundant honor; and our unpresentable parts have more abundant modesty,
- American Standard Version (ASV)
- and those [parts] of the body, which we think to be less honorable, upon these we bestow more abundant honor; and our uncomely [parts] have more abundant comeliness;
- Bible in Basic English (BBE)
- And to those parts of the body which seem to have less honour we give all the more honour; and to those parts of the body which are a cause of shame to us we give the greater respect;
- Darby Translation (DBY)
- and those [parts] of the body which we esteem to be the more void of honour, these we clothe with more abundant honour; and our uncomely [parts] have more abundant comeliness;
- Webster's Bible (WBS)
- And those [members] of the body, which we think to be less honorable, upon these we bestow more abundant honor; and our uncomely [parts] have more abundant comeliness.
- Young's Literal Translation (YLT)
- and those that we think to be less honourable of the body, around these we put more abundant honour, and our unseemly things have seemliness more abundant,
Read in context
- 21കണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും പറഞ്ഞുകൂടാ.
- 22ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നേ ആവശ്യമുള്ളവയാകുന്നു.
- 23ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവെക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴകു കുറഞ്ഞവെക്കു അധികം അഴകു വരുത്തുന്നു;
- 24നമ്മിൽ അഴകുള്ള അവയവങ്ങൾക്കു അതു ആവശ്യമില്ലല്ലോ.
- 25ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.
Cross references
Original words (Greek)
- And · G2532καί kaí
- those · G3588ὁ ho
- body · G4983σῶμα sōma
- which · G3739ὅς hós
- think · G1380δοκέω dokéō
- be · G1511εἶναι eînai
- honourable · G820ἄτιμος átimos
- these · G5125τούτοις toútois
- bestow · G4060περιτίθημι peritíthēmi
- abundant · G4053περισσός perissós
- honour · G5092τιμή timḗ
- and · G2532καί kaí
- our · G2257ἡμῶν hēmōn
- uncomely · G809ἀσχήμων aschḗmōn
- have · G2192ἔχω échō
- abundant · G4053περισσός perissós
- comeliness · G2157εὐσχημοσύνη euschēmosýnē