Skip to content
ThuthiThuthiThuthi
1 Corinthians · chapter 13 · verse 3

1 Corinthians 13:3 in Malayalam

എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും, എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.

Enikkullatellaam annadaanam cheytaalum, ente shareeram chutuvaan elpichchaalum, sneham illa engkil enikku oru prayojanavum illa.

1 Corinthians 13:3 in English

King James Version (KJV)
And though I bestow all my goods to feed [the poor], and though I give my body to be burned, and have not charity, it profiteth me nothing.
World English Bible (WEB)
If I give away all my goods to feed the poor, and if I give my body to be burned, but don’t have love, it profits me nothing.
American Standard Version (ASV)
And if I bestow all my goods to feed [the poor], and if I give my body to be burned, but have not love, it profiteth me nothing.
Bible in Basic English (BBE)
And if I give all my goods to the poor, and if I give my body to be burned, but have not love, it is of no profit to me.
Darby Translation (DBY)
And if I shall dole out all my goods in food, and if I deliver up my body that I may be burned, but have not love, I profit nothing.
Webster's Bible (WBS)
And though I bestow all my goods to feed [the poor] , and though I give my body to be burned, and have not charity, it profiteth me nothing.
Young's Literal Translation (YLT)
and if I give away to feed others all my goods, and if I give up my body that I may be burned, and have not love, I am profited nothing.

Read in context

  1. 1ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹം ഇല്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.
  2. 2എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.
  3. 3എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും, എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.
  4. 4സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല,
  5. 5സ്നേഹം നിഗളിക്കുന്നില്ല, ചീർക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;
Read all of 1 Corinthians 13

Cross references

Original words (Greek)

1 Corinthians 13:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.