Skip to content
ThuthiThuthiThuthi
1 Corinthians · chapter 13 · verse 4

1 Corinthians 13:4 in Malayalam

സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല,

Sneham deerghamaayi kshamikkayum daya kaanikkayum cheyyunnu; sneham sparddhikkunnilla,

1 Corinthians 13:4 in English

King James Version (KJV)
Charity suffereth long, [and] is kind; charity envieth not; charity vaunteth not itself, is not puffed up,
World English Bible (WEB)
Love is patient and is kind. Love doesn’t envy. Love doesn’t brag, is not proud,
American Standard Version (ASV)
Love suffereth long, [and] is kind; love envieth not; love vaunteth not itself, is not puffed up,
Bible in Basic English (BBE)
Love is never tired of waiting; love is kind; love has no envy; love has no high opinion of itself, love has no pride;
Darby Translation (DBY)
Love has long patience, is kind; love is not emulous [of others]; love is not insolent and rash, is not puffed up,
Webster's Bible (WBS)
Charity suffereth long, [and] is kind; charity envieth not; charity vaunteth not itself, is not puffed up,
Young's Literal Translation (YLT)
The love is long-suffering, it is kind, the love doth not envy, the love doth not vaunt itself, is not puffed up,

Read in context

  1. 2എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.
  2. 3എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും, എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.
  3. 4സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല,
  4. 5സ്നേഹം നിഗളിക്കുന്നില്ല, ചീർക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;
  5. 6അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു;
Read all of 1 Corinthians 13

Cross references

Original words (Greek)

1 Corinthians 13:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.