Skip to content
ThuthiThuthiThuthi
1 Corinthians · chapter 15 · verse 43

1 Corinthians 15:43 in Malayalam

അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു;

Apamaanattil vitekkappetunnu, tejassil uyirkkunnu; balaheenatayil vitekkappetunnu, shaktiyil uyirkkunnu;

1 Corinthians 15:43 in English

King James Version (KJV)
It is sown in dishonour; it is raised in glory: it is sown in weakness; it is raised in power:
World English Bible (WEB)
It is sown in dishonor; it is raised in glory. It is sown in weakness; it is raised in power.
American Standard Version (ASV)
it is sown in dishonor; it is raised in glory: it is sown in weakness; it is raised in power:
Bible in Basic English (BBE)
It is planted in shame; it comes again in glory: feeble when it is planted, it comes again in power:
Darby Translation (DBY)
It is sown in dishonour, it is raised in glory. It is sown in weakness, it is raised in power.
Webster's Bible (WBS)
It is sown in dishonor, it is raised in glory: it is sown in weakness, it is raised in power:
Young's Literal Translation (YLT)
it is sown in dishonour, it is raised in glory; it is sown in weakness, it is raised in power;

Read in context

  1. 41സൂര്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.
  2. 42മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു;
  3. 43അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു;
  4. 44പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു.
  5. 45ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ; ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.
Read all of 1 Corinthians 15

Cross references

Original words (Greek)

1 Corinthians 15:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.