Skip to content
ThuthiThuthiThuthi
1 John · chapter 3 · verse 20

1 John 3:20 in Malayalam

ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.

Hrudayam namme kuttam vidhikkunnu engkil daivam nammute hrudayattekkaal valiyavanum ellaam ariyunnavanum ennu nammute hrudayatte avante sannidhiyil urappikkaam.

1 John 3:20 in English

King James Version (KJV)
For if our heart condemn us, God is greater than our heart, and knoweth all things.
World English Bible (WEB)
because if our heart condemns us, God is greater than our heart, and knows all things.
American Standard Version (ASV)
because if our heart condemn us, God is greater than our heart, and knoweth all things.
Bible in Basic English (BBE)
When our heart says that we have done wrong; because God is greater than our heart, and has knowledge of all things.
Darby Translation (DBY)
that if our heart condemn us, God is greater than our heart and knows all things.
Webster's Bible (WBS)
For if our heart condemneth us, God is greater than our heart, and knoweth all things.
Young's Literal Translation (YLT)
because if our heart may condemn — because greater is God than our heart, and He doth know all things.

Read in context

  1. 18കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.
  2. 19നാം സത്യത്തിന്റെ പക്ഷത്തു നില്ക്കുന്നവർ എന്നു ഇതിനാൽ അറിയും;
  3. 20ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.
  4. 21പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ടു.
  5. 22അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.
Read all of 1 John 3

Cross references

Original words (Greek)

1 John 3:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.