Skip to content
ThuthiThuthiThuthi
1 Corinthians · chapter 9 · verse 6

1 Corinthians 9:6 in Malayalam

അല്ല, വേല ചെയ്യാതിരിപ്പാൻ എനിക്കും ബർന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ?

Alla, vela cheyyaatirippaan enikkum barnnabaasinnum maatram adhikaaramilla ennunto?

1 Corinthians 9:6 in English

King James Version (KJV)
Or I only and Barnabas, have not we power to forbear working?
World English Bible (WEB)
Or have only Barnabas and I no right to not work?
American Standard Version (ASV)
Or I only and Barnabas, have we not a right to forbear working?
Bible in Basic English (BBE)
Or I only and Barnabas, have we no right to take a rest from work?
Darby Translation (DBY)
Or I alone and Barnabas, have we not a right not to work?
Webster's Bible (WBS)
Or I only and Barnabas, have we not power to forbear working?
Young's Literal Translation (YLT)
or only I and Barnabas, have we not authority — not to work?

Read in context

  1. 4തിന്നുവാനും കുടിപ്പാനും ഞങ്ങൾക്കു അധികാരമില്ലയോ?
  2. 5ശേഷം അപ്പൊസ്തലന്മാരും കർത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്യയായോരു സഹോദരിയുമായി സഞ്ചരിപ്പാൻ ഞങ്ങൾക്കു അധികാരമില്ലയൊ?
  3. 6അല്ല, വേല ചെയ്യാതിരിപ്പാൻ എനിക്കും ബർന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ?
  4. 7സ്വന്ത ചെലവിന്മേൽ യുദ്ധസേവ ചെയ്യുന്നവൻ ആർ? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം തിന്നാതിരിക്കുന്നവൻ ആർ? ആട്ടിൻ കൂട്ടത്തെ മേയിച്ചു കൂട്ടത്തിന്റെ പാൽകൊണ്ടു ഉപജീവിക്കാതിരിക്കുന്നവൻ ആർ?
  5. 8ഞാൻ ഇതു മനുഷ്യരുടെ മര്യാദപ്രകാരമോ പറയുന്നതു? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ?
Read all of 1 Corinthians 9

Cross references

Original words (Greek)

1 Corinthians 9:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.