Skip to content
ThuthiThuthiThuthi
Proverbs · chapter 20 · verse 9

Proverbs 20:9 in Malayalam

ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിർമ്മലനായിരിക്കുന്നു എന്നു ആർക്കു പറയാം?

Nyaan ente hrudayatte shuddheekarichchu paapam ozhinynyu nirmmalanaayirikkunnu ennu aarkku parayaam?

Proverbs 20:9 in English

King James Version (KJV)
Who can say, I have made my heart clean, I am pure from my sin?
World English Bible (WEB)
Who can say, “I have made my heart pure. I am clean and without sin”?
American Standard Version (ASV)
Who can say, I have made my heart clean, I am pure from my sin?
Bible in Basic English (BBE)
Who is able to say, I have made my heart clean, I am free from my sin?
Darby Translation (DBY)
Who can say, I have made my heart clean, I am pure from my sin?
Webster's Bible (WBS)
Who can say, I have made my heart clean, I am pure from my sin?
Young's Literal Translation (YLT)
Who saith, 'I have purified my heart, I have been cleansed from my sin?'

Read in context

  1. 7പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.
  2. 8ന്യായാസനത്തിൽ ഇരിക്കുന്ന രാജാവു തന്റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു.
  3. 9ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിർമ്മലനായിരിക്കുന്നു എന്നു ആർക്കു പറയാം?
  4. 10രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവെക്കു വെറുപ്പു.
  5. 11ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.
Read all of Proverbs 20

Cross references

Original words (Hebrew)

Proverbs 20:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.