Skip to content
ThuthiThuthiThuthi
1 John · chapter 4 · verse 17

1 John 4:17 in Malayalam

ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു.

Nyaayavidhidivasattil namukku dhairyam untaavaan takkavannam itinaal sneham nammotu tikanynyirikkunnu. Avan irikkunnatupole ee lokattil naamum irikkunnu.

1 John 4:17 in English

King James Version (KJV)
Herein is our love made perfect, that we may have boldness in the day of judgment: because as he is, so are we in this world.
World English Bible (WEB)
In this, love has been made perfect among us, that we may have boldness in the day of judgment, because as he is, even so we are in this world.
American Standard Version (ASV)
Herein is love made perfect with us, that we may have boldness in the day of judgment; because as he is, even so are we in this world.
Bible in Basic English (BBE)
In this way love is made complete in us, so that we may be without fear on the day of judging, because as he is, so are we in this world.
Darby Translation (DBY)
Herein has love been perfected with us that we may have boldness in the day of judgment, that even as he is, we also are in this world.
Webster's Bible (WBS)
In this is our love made perfect, that we may have boldness in the day of judgment: because as he is, so are we in this world.
Young's Literal Translation (YLT)
In this made perfect hath been the love with us, that boldness we may have in the day of the judgment, because even as He is, we — we also are in this world;

Read in context

  1. 15യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.
  2. 16ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.
  3. 17ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു.
  4. 18സ്നേഹത്തിൽ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല.
  5. 19അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.
Read all of 1 John 4

Cross references

Original words (Greek)

1 John 4:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.