Skip to content
ThuthiThuthiThuthi
1 John · chapter 3 · verse 15

1 John 3:15 in Malayalam

സഹോദരനെ പകെക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു.

Sahodarane pakekkunnavan ellaam kolapaatakan aakunnu. Yaatoru kolapaatakannum nityajeevan ullil vasichchirippilla ennu ningngal ariyunnu.

1 John 3:15 in English

King James Version (KJV)
Whosoever hateth his brother is a murderer: and ye know that no murderer hath eternal life abiding in him.
World English Bible (WEB)
Whoever hates his brother is a murderer, and you know that no murderer has eternal life remaining in him.
American Standard Version (ASV)
Whosoever hateth his brother is a murderer: and ye know that no murderer hath eternal life abiding in him.
Bible in Basic English (BBE)
Anyone who has hate for his brother is a taker of life, and you may be certain that no taker of life has eternal life in him.
Darby Translation (DBY)
Every one that hates his brother is a murderer, and ye know that no murderer has eternal life abiding in him.
Webster's Bible (WBS)
Whoever hateth his brother, is a murderer: and ye know that no murderer hath eternal life abiding in him.
Young's Literal Translation (YLT)
Every one who is hating his brother — a man-killer he is, and ye have known that no man-killer hath life age-during in him remaining,

Read in context

  1. 13സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുതു.
  2. 14നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു.
  3. 15സഹോദരനെ പകെക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു.
  4. 16അവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.
  5. 17എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?
Read all of 1 John 3

Cross references

Original words (Greek)

1 John 3:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.