1 John · chapter 5 · verse 2
1 John 5:2 in Malayalam
നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചുനടക്കുമ്പോൾ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാൽ അറിയാം.
Naam daivatte snehichchu avante kalpanakale anusarichchunatakkumpol daivamakkale snehikkunnu ennu atinaal ariyaam.
1 John 5:2 in English
- King James Version (KJV)
- By this we know that we love the children of God, when we love God, and keep his commandments.
- World English Bible (WEB)
- By this we know that we love the children of God, when we love God and keep his commandments.
- American Standard Version (ASV)
- Hereby we know that we love the children of God, when we love God and do his commandments.
- Bible in Basic English (BBE)
- In this way, we are certain that we have love for the children of God, when we have love for God and keep his laws.
- Darby Translation (DBY)
- Hereby know we that we love the children of God, when we love God and keep his commandments.
- Webster's Bible (WBS)
- By this we know that we love the children of God, when we love God, and keep his commandments.
- Young's Literal Translation (YLT)
- in this we know that we love the children of God, when we may love God, and His commands may keep;
Read in context
- 1യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.
- 2നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചുനടക്കുമ്പോൾ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാൽ അറിയാം.
- 3അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.
- 4ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു: ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.
Cross references
- John 13:34–35 യോഹന്നാൻ 13:34–35നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.
- 1 John 2:5 1 യോഹന്നാൻ 2:5എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം.
- 1 John 3:22–24 1 യോഹന്നാൻ 3:22–24അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും. അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ. അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.
- John 15:17 യോഹന്നാൻ 15:17നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണ്ടതിന്നു ഞാൻ ഇതു നിങ്ങളോടു കല്പിക്കുന്നു.
- 1 John 4:21 1 യോഹന്നാൻ 4:21ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു.
Original words (Greek)
- By · G1722ἐν en
- this · G5129τούτῳ toútōi
- know · G1097γινώσκω ginṓskō
- that · G3754ὅτι hóti
- love · G25ἀγαπάω agapáō
- children · G5043τέκνον téknon
- God · G2316θεός theós
- when · G3752ὅταν hótan
- love · G25ἀγαπάω agapáō
- God · G2316θεός theós
- and · G2532καί kaí
- keep · G5083τηρέω tēréō
- his · G846αὐτός autós
- commandments · G1785ἐντολή entolḗ