Skip to content
ThuthiThuthiThuthi
1 John · chapter 5 · verse 12

1 John 5:12 in Malayalam

പുത്രനുള്ളവന്നു ജീവൻ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവൻ ഇല്ല.

Putranullavannu jeevan untu; daivaputranillaattavannu jeevan illa.

1 John 5:12 in English

King James Version (KJV)
He that hath the Son hath life; [and] he that hath not the Son of God hath not life.
World English Bible (WEB)
He who has the Son has the life. He who doesn’t have God’s Son doesn’t have the life.
American Standard Version (ASV)
He that hath the Son hath the life; he that hath not the Son of God hath not the life.
Bible in Basic English (BBE)
He who has the Son has the life; he who has not the Son of God has not the life.
Darby Translation (DBY)
He that has the Son has life: he that has not the Son of God has not life.
Webster's Bible (WBS)
He that hath the Son, hath life; [and] he that hath not the Son of God, hath not life.
Young's Literal Translation (YLT)
he who is having the Son, hath the life; he who is not having the Son of God — the life he hath not.

Read in context

  1. 10ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു.
  2. 11ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.
  3. 12പുത്രനുള്ളവന്നു ജീവൻ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവൻ ഇല്ല.
  4. 13ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.
  5. 14അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.
Read all of 1 John 5

Cross references

Original words (Greek)

1 John 5:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.