Skip to content
ThuthiThuthiThuthi
1 John · chapter 2 · verse 5

1 John 2:5 in Malayalam

എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം.

Ennaal aarengkilum avante vachanam pramaanikkunnu engkil avanil daivasneham vaastavamaayi tikanynyirikkunnu. Naam avanil irikkunnu ennu itinaal namukku ariyaam.

1 John 2:5 in English

King James Version (KJV)
But whoso keepeth his word, in him verily is the love of God perfected: hereby know we that we are in him.
World English Bible (WEB)
But God’s love has most certainly been perfected in whoever keeps his word. This is how we know that we are in him:
American Standard Version (ASV)
but whoso keepeth his word, in him verily hath the love of God been perfected. Hereby we know that we are in him:
Bible in Basic English (BBE)
But in every man who keeps his word, the love of God is made complete. By this we may be certain that we are in him:
Darby Translation (DBY)
but whoever keeps his word, in him verily the love of God is perfected. Hereby we know that we are in him.
Webster's Bible (WBS)
But whoever keepeth his word, in him verily is the love of God perfected: by this we know that we are in him.
Young's Literal Translation (YLT)
and whoever may keep his word, truly in him the love of God hath been perfected; in this we know that in him we are.

Read in context

  1. 3അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു.
  2. 4അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.
  3. 5എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം.
  4. 6അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു.
  5. 7പ്രിയമുള്ളവരേ, പുതിയോരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്കു എഴുതുന്നതു. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നേ.
Read all of 1 John 2

Cross references

Original words (Greek)

1 John 2:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.