Skip to content
ThuthiThuthiThuthi
1 Kings · chapter 1 · verse 16

1 Kings 1:16 in Malayalam

ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു. നിനക്കു എന്തു വേണം എന്നു രാജാവു ചോദിച്ചു.

Batt-sheba kuninynyu raajaavine namaskarichchu. Ninakku entu venam ennu raajaavu chodichchu.

1 Kings 1:16 in English

King James Version (KJV)
And Bath-sheba bowed, and did obeisance unto the king. And the king said, What wouldest thou?
World English Bible (WEB)
Bathsheba bowed and showed respect to the king. The king said, “What would you like?”
American Standard Version (ASV)
And Bath-sheba bowed, and did obeisance unto the king. And the king said, What wouldest thou?
Bible in Basic English (BBE)
And Bath-sheba went down on her face on the earth before the king giving him honour. And he said, What is your desire?
Darby Translation (DBY)
And Bathsheba bowed and did obeisance to the king. And the king said, What wouldest thou?
Webster's Bible (WBS)
And Bath-sheba bowed, and did obeisance to the king. And the king said, What wouldst thou?
Young's Literal Translation (YLT)
and Bath-Sheba boweth and doth obeisance to the king, and the king saith, 'What — to thee?'

Read in context

  1. 14നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്കു ഉറപ്പിച്ചുകൊള്ളാം.
  2. 15അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവു വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിന്നു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.
  3. 16ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു. നിനക്കു എന്തു വേണം എന്നു രാജാവു ചോദിച്ചു.
  4. 17അവൾ അവനോടു പറഞ്ഞതു: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അടിയനോടു സത്യം ചെയ്തുവല്ലോ.
  5. 18ഇപ്പോൾ ഇതാ, അദോനീയാവു രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവു അറിയുന്നതുമില്ല.
Read all of 1 Kings 1

Cross references

Original words (Hebrew)

1 Kings 1:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.