Skip to content
ThuthiThuthiThuthi
1 Samuel · chapter 19 · verse 6

1 Samuel 19:6 in Malayalam

യോനാഥാന്റെ വാക്കു കേട്ടു: യഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൗൽ സത്യം ചെയ്തു.

Yonaathaante vaakku kettu: yahovayaana avane kollukayilla ennu sha౗l satyam cheytu.

1 Samuel 19:6 in English

King James Version (KJV)
And Saul hearkened unto the voice of Jonathan: and Saul sware, [As] the LORD liveth, he shall not be slain.
World English Bible (WEB)
Saul listened to the voice of Jonathan; and Saul swore, “As the LORD lives, he shall not be put to death.”
American Standard Version (ASV)
And Saul hearkened unto the voice of Jonathan: and Saul sware, As Jehovah liveth, he shall not be put to death.
Bible in Basic English (BBE)
And Saul gave ear to the voice of Jonathan, and said with an oath, By the living Lord, he is not to be put to death.
Darby Translation (DBY)
And Saul hearkened to the voice of Jonathan, and Saul swore, [As] Jehovah liveth, he shall not be put to death!
Webster's Bible (WBS)
And Saul hearkened to the voice of Jonathan: and Saul swore, [As] the LORD liveth, he shall not be slain.
Young's Literal Translation (YLT)
And Saul hearkeneth to the voice of Jonathan, and Saul sweareth, 'Jehovah liveth — he doth not die.'

Read in context

  1. 4അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൗലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതു: രാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവൻ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു.
  2. 5അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലായിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു?
  3. 6യോനാഥാന്റെ വാക്കു കേട്ടു: യഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൗൽ സത്യം ചെയ്തു.
  4. 7പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൗലിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയിൽ നില്ക്കയും ചെയ്തു.
  5. 8പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ടു ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവർ അവന്റെ മുമ്പിൽനിന്നു ഓടി.
Read all of 1 Samuel 19

Cross references

Original words (Hebrew)

1 Samuel 19:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.