Skip to content
ThuthiThuthiThuthi
1 Kings · chapter 11 · verse 28

1 Kings 11:28 in Malayalam

എന്നാൽ യൊരോബെയാം ബഹുപ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു; ഈ യൗവനക്കാരൻ പരിശ്രമശീലൻ എന്നു കണ്ടിട്ടു ശലോമോൻ യോസേഫുഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയിൽ ഏല്പിച്ചു.

Ennaal yorobeyaam bahupraaptiyulla purushan aayirunnu; ee ya౗vanakkaaran parishramasheelan ennu kantittu shalomon yosephugruhattinte kaaryaadikalokkeyum avante vichaaranayil elpichchu.

1 Kings 11:28 in English

King James Version (KJV)
And the man Jeroboam [was] a mighty man of valour: and Solomon seeing the young man that he was industrious, he made him ruler over all the charge of the house of Joseph.
World English Bible (WEB)
The man Jeroboam was a mighty man of valor; and Solomon saw that the young man was industrious, and he put him in charge of all the labor of the house of Joseph.
American Standard Version (ASV)
And the man Jeroboam was a mighty man of valor; and Solomon saw the young man that he was industrious, and he gave him charge over all the labor of the house of Joseph.
Bible in Basic English (BBE)
And Jeroboam was an able and responsible man; and Solomon saw that he was a good worker and made him overseer of all the work given to the sons of Joseph.
Darby Translation (DBY)
and the man Jeroboam was strong and valiant; and Solomon saw the young man that he was industrious, and he made him ruler over all the charge of the house of Joseph.
Webster's Bible (WBS)
And the man Jeroboam [was] a mighty man of valor: and Solomon, seeing the young man that he was industrious, he made him ruler over all the charge of the house of Joseph.
Young's Literal Translation (YLT)
and the man Jeroboam [is] mighty in valour, and Solomon seeth the young man that he is doing business, and appointeth him over all the burden of the house of Joseph.

Read in context

  1. 26സെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.
  2. 27അവൻ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാൽ: ശലോമോൻ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീർത്തു.
  3. 28എന്നാൽ യൊരോബെയാം ബഹുപ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു; ഈ യൗവനക്കാരൻ പരിശ്രമശീലൻ എന്നു കണ്ടിട്ടു ശലോമോൻ യോസേഫുഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയിൽ ഏല്പിച്ചു.
  4. 29ആ കാലത്തു ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്നു വരുമ്പോൾ ശിലോന്യനായ അഹിയാപ്രവാചകൻ വഴിയിൽവെച്ചു അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലിൽ തനിച്ചായിരുന്നു.
  5. 30അഹിയാവു താൻ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി:
Read all of 1 Kings 11

Cross references

Original words (Hebrew)

1 Kings 11:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.