Skip to content
ThuthiThuthiThuthi
1 Kings · chapter 17 · verse 6

1 Kings 17:6 in Malayalam

കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്നു അവൻ കുടിക്കും.

Kaakka avannu raavile appavum irachchiyum vaikunnerattu appavum irachchiyum kontuvannu kotukkum; tottilninnu avan kutikkum.

1 Kings 17:6 in English

King James Version (KJV)
And the ravens brought him bread and flesh in the morning, and bread and flesh in the evening; and he drank of the brook.
World English Bible (WEB)
The ravens brought him bread and meat in the morning, and bread and meat in the evening; and he drank from the brook.
American Standard Version (ASV)
And the ravens brought him bread and flesh in the morning, and bread and flesh in the evening; and he drank of the brook.
Bible in Basic English (BBE)
And the ravens took him bread in the morning and meat in the evening; and the water of the stream was his drink.
Darby Translation (DBY)
And the ravens brought him bread and flesh in the morning, and bread and flesh in the evening; and he drank of the torrent.
Webster's Bible (WBS)
And the ravens brought him bread and flesh in the morning, and bread and flesh in the evening; and he drank of the brook.
Young's Literal Translation (YLT)
and the ravens are bringing to him bread and flesh in the morning, and bread and flesh in the evening, and of the brook he drinketh.

Read in context

  1. 4തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു.
  2. 5അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവൻ ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാർത്തു.
  3. 6കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്നു അവൻ കുടിക്കും.
  4. 7എന്നാൽ ദേശത്തു മഴ പെയ്യായ്കയാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.
  5. 8അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
Read all of 1 Kings 17

Cross references

Original words (Hebrew)

1 Kings 17:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.