Skip to content
ThuthiThuthiThuthi
1 Kings · chapter 2 · verse 12

1 Kings 2:12 in Malayalam

ശലോമോൻ തന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു; അവന്റെ രാജത്വം ഏറ്റവും സ്ഥിരമായിവന്നു.

Shalomon tante appanaaya daaveedinte sinhaasanattil irunnu; avante raajatvam ettavum sthiramaayivannu.

1 Kings 2:12 in English

King James Version (KJV)
Then sat Solomon upon the throne of David his father; and his kingdom was established greatly.
World English Bible (WEB)
Solomon sat on David his father’s throne; and his kingdom was firmly established.
American Standard Version (ASV)
And Solomon sat upon the throne of David his father; and his kingdom was established greatly.
Bible in Basic English (BBE)
And Solomon took his place on the seat of David his father, and his kingdom was made safe and strong.
Darby Translation (DBY)
And Solomon sat on the throne of David his father; and his kingdom was established greatly.
Webster's Bible (WBS)
Then Solomon was seated upon the throne of David his father; and his kingdom was established greatly.
Young's Literal Translation (YLT)
And Solomon hath sat on the throne of David his father, and his kingdom is established greatly,

Read in context

  1. 10പിന്നെ ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു.
  2. 11ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം. അവൻ ഹെബ്രോനിൽ ഏഴു സംവത്സരവും യെരൂശലേമിൽ മുപ്പത്തുമൂന്നു സംവത്സരവും വാണു.
  3. 12ശലോമോൻ തന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു; അവന്റെ രാജത്വം ഏറ്റവും സ്ഥിരമായിവന്നു.
  4. 13എന്നാൽ ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു ശലോമോന്റെ അമ്മയായ ബത്ത്-ശേബയെ ചെന്നുകണ്ടു; നിന്റെ വരവു ശുഭമോ എന്നു അവൾ ചോദിച്ചതിന്നു: ശുഭം തന്നേ എന്നു അവൻ പറഞ്ഞു.
  5. 14എനിക്കു നിന്നോടു ഒരു കാര്യം പറവാനുണ്ടു എന്നു അവൻ പറഞ്ഞു. പറക എന്നു അവൾ പറഞ്ഞു.
Read all of 1 Kings 2

Cross references

Original words (Hebrew)

1 Kings 2:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.