Skip to content
ThuthiThuthiThuthi
1 Kings · chapter 2 · verse 45

1 Kings 2:45 in Malayalam

എന്നാൽ ശലോമോൻരാജാവു അനുഗ്രഹിക്കപ്പെട്ടവനും ദാവീദിന്റെ സിംഹാസനം യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരവുമായിരിക്കും എന്നു പറഞ്ഞിട്ടു

Ennaal shalomontaajaavu anugrahikkappettavanum daaveedinte sinhaasanam yahovayute mumpaake ennekkum sthiravumaayirikkum ennu paranynyittu

1 Kings 2:45 in English

King James Version (KJV)
And king Solomon [shall be] blessed, and the throne of David shall be established before the LORD for ever.
World English Bible (WEB)
But King Solomon will be blessed, and David’s throne will be established before the LORD forever.”
American Standard Version (ASV)
But king Solomon shall be blessed, and the throne of David shall be established before Jehovah for ever.
Bible in Basic English (BBE)
But a blessing will be on King Solomon, and the kingdom of David will keep its place before the Lord for ever.
Darby Translation (DBY)
and king Solomon shall be blessed, and the throne of David shall be established before Jehovah for ever.
Webster's Bible (WBS)
And king Solomon [shall be] blessed, and the throne of David shall be established before the LORD for ever.
Young's Literal Translation (YLT)
and king Solomon [is] blessed, and the throne of David is established before Jehovah unto the age.'

Read in context

  1. 43അങ്ങനെയിരിക്കെ നീ യഹോവയുടെ ആണയും ഞാൻ നിന്നോടു കല്പിച്ച കല്പനയും പ്രമാണിക്കാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു.
  2. 44പിന്നെ രാജാവു ശിമെയിയോടു: നീ എന്റെ അപ്പനായ ദാവീദിനോടു ചെയ്തതും നിനക്കു ഓർമ്മയുള്ളതും ആയ ദോഷമൊക്കെയും നീ അറിയുന്നുവല്ലോ; യഹോവ നിന്റെ ദോഷം നിന്റെ തലമേൽ തന്നേ വരുത്തും.
  3. 45എന്നാൽ ശലോമോൻരാജാവു അനുഗ്രഹിക്കപ്പെട്ടവനും ദാവീദിന്റെ സിംഹാസനം യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരവുമായിരിക്കും എന്നു പറഞ്ഞിട്ടു
  4. 46രാജാവു യെഹോയാദയുടെ മകൻ ബെനായാവോടു കല്പിച്ചു; അവൻ ചെന്നു അവനെ വെട്ടിക്കൊന്നു. അങ്ങനെ രാജത്വം ശലോമോന്റെ കയ്യിൽ സ്ഥിരമായി.
Read all of 1 Kings 2

Cross references

Original words (Hebrew)

1 Kings 2:45 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.