Skip to content
ThuthiThuthiThuthi
1 Kings · chapter 4 · verse 11

1 Kings 4:11 in Malayalam

നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു;

Naaphatt-doril ben-abeenaadaab; avannu shalomonte makalaaya taaphatt bhaaryayaayirunnu;

1 Kings 4:11 in English

King James Version (KJV)
The son of Abinadab, in all the region of Dor; which had Taphath the daughter of Solomon to wife:
World English Bible (WEB)
Ben Abinadab, in all the height of Dor (he had Taphath, Solomon’s daughter, as wife);
American Standard Version (ASV)
Ben-abinadab, in all the height of Dor (he had Taphath the daughter of Solomon to wife);
Bible in Basic English (BBE)
... the son of Abinadab in all Naphath-dor; his wife was Taphath, the daughter of Solomon.
Darby Translation (DBY)
Ben-Abinadab had all the upland of Dor; Taphath the daughter of Solomon was his wife.
Webster's Bible (WBS)
The son of Abinadab, in all the region of Dor; who had Taphath the daughter of Solomon for a wife:
Young's Literal Translation (YLT)
Ben-Abinadab [hath] all the elevation of Dor, Taphath daughter of Solomon became his wife.

Read in context

  1. 9മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ;
  2. 10അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു;
  3. 11നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു;
  4. 12അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെയും യൊക്ക്മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാൻ മുഴുവനും ആയിരുന്നു;
  5. 13ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അർഗ്ഗോബ് ദേശവും ആയിരുന്നു,
Read all of 1 Kings 4

Cross references

Original words (Hebrew)

1 Kings 4:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.