1 Kings · chapter 4 · verse 12
1 Kings 4:12 in Malayalam
അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെയും യൊക്ക്മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാൻ മുഴുവനും ആയിരുന്നു;
Aheeloodinte makanaaya baanayute itavaka taanaakkum megiddovum saarethaannarike yisraayelinnu taazhe bett-sheyaanmutal aabel-meholaavareyum yokkmeyaaminte appuranvareyumulla bett-sheyaan muzhuvanum aayirunnu;
1 Kings 4:12 in English
- King James Version (KJV)
- Baana the son of Ahilud; [to him pertained] Taanach and Megiddo, and all Beth-shean, which [is] by Zartanah beneath Jezreel, from Beth-shean to Abel-meholah, [even] unto [the place that is] beyond Jokneam:
- World English Bible (WEB)
- Baana the son of Ahilud, in Taanach and Megiddo, and all Beth Shean which is beside Zarethan, beneath Jezreel, from Beth Shean to Abel Meholah, as far as beyond Jokmeam;
- American Standard Version (ASV)
- Baana the son of Ahilud, in Taanach and Megiddo, and all Beth-shean which is beside Zarethan, beneath Jezreel, from Beth-shean to Abel-meholah, as far as beyond Jokmeam;
- Bible in Basic English (BBE)
- Baana, the son of Ahilud, in Taanach and Megiddo, and all Beth-shean which is by the side of Zarethan, under Jezreel, from Beth-shean to Abel-meholah, as far as the far side of Jokmeam;
- Darby Translation (DBY)
- Baana the son of Ahilud had Taanach and Megiddo, and all Beth-shean, which is by Zaretan beneath Jizreel, from Beth-shean to Abel-Meholah, as far as beyond Jokneam.
- Webster's Bible (WBS)
- Baana the son of Ahilud; [to him pertained] Taanach and Megiddo, and all Beth-shean, which [is] by Zartanah beneath Jezreel, from Beth-shean to Abel-meholah, [even] to [the place that is] beyond Jokneam:
- Young's Literal Translation (YLT)
- Baana Ben-Ahilud [hath] Taanach and Megiddo, and all Beth-Shean, which [is] by Zartanah beneath Jezreel, from Beth-Shean unto Abel-Meholah, unto beyond Jokneam.
Read in context
- 10അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു;
- 11നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു;
- 12അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെയും യൊക്ക്മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാൻ മുഴുവനും ആയിരുന്നു;
- 13ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അർഗ്ഗോബ് ദേശവും ആയിരുന്നു,
- 14മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്;
Cross references
- Joshua 17:11 യോശുവ 17:11അതു വടക്കു ആശേരിനോടും കിഴക്കു യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ളെയാമും അതിന്റെ അധീനനഗരങ്ങളും ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും താനാക്ക് നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകൾ തന്നേ.
- Judges 5:19 ന്യായാധിപന്മാർ 5:19രാജാക്കന്മാർ വന്നു പൊരുതു: താനാക്കിൽവെച്ചു മെഗിദ്ദോവെള്ളത്തിന്നരികെ കനാന്യഭൂപന്മാർ അന്നു പൊരുതു, വെള്ളിയങ്ങവർക്കു കൊള്ളയായില്ല.
- Joshua 3:16 യോശുവ 3:16സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാർന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു.
- 1 Kings 19:16 1 രാജാക്കന്മാർ 19:16നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലയിൽനിന്നുള്ള സാഫാത്തിന്റെ മകനായ എലീശയെ നിനക്കു പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്കയും വേണം.
- 1 Kings 7:46 1 രാജാക്കന്മാർ 7:46യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിന്നും സാരെഥാന്നും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാർപ്പിച്ചു.
- 1 Chronicles 6:68 1 ദിനവൃത്താന്തം 6:68ബേത്ത്-ഹോരോനും പുല്പുറങ്ങളും
- 2 Kings 23:29–30 2 രാജാക്കന്മാർ 23:29–30അവന്റെ കാലത്തു മിസ്രയീംരാജാവായ ഫറവോൻ-നെഖോ അശ്ശൂർരാജാവിന്റെ നേരെ ഫ്രാത്ത് നദിക്കു പുറപ്പെട്ടു; യോശീയാരാജാവു അവന്റെ നേരെ ചെന്നു; അവൻ അവനെ കണ്ടിട്ടു മെഗിദ്ദോവിൽവെച്ചു കൊന്നുകളഞ്ഞു. അവന്റെ ഭൃത്യന്മാർ മരിച്ചുപോയവനെ രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്നു യെരൂശലേമിലേക്കു കൊണ്ടുവന്നു അവന്റെ സ്വന്തകല്ലറയിൽ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടു വന്നു അഭിഷേകം കഴിപ്പിച്ചു അവന്റെ അപ്പന്നു പകരം രാജാവാക്കി.
- 1 Samuel 31:10 1 ശമൂവേൽ 31:10അവന്റെ ആയുധവർഗ്ഗം അവർ അസ്തോരെത്തിന്റെ ക്ഷേത്രത്തിൽവെച്ചു; അവന്റെ ഉടൽ അവർ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.
- 1 Kings 18:46 1 രാജാക്കന്മാർ 18:46എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കിയുംകൊണ്ടു യിസ്രായേലിൽ എത്തുംവരെ ആഹാബിന്നു മുമ്പായി ഓടി.
- 1 Samuel 31:12 1 ശമൂവേൽ 31:12ശൂരന്മാരായ എല്ലാവരും പുറപ്പെട്ടു രാത്രിമുഴുവനും നടന്നുചെന്നു ബേത്ത്-ശാന്റെ ചുവരിൽനിന്നു ശൗലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിൽ കൊണ്ടുവന്നു അവിടെവെച്ചു ദഹിപ്പിച്ചു.
Original words (Hebrew)
- Baana · H1195בַּעֲנָא Baʻănâʼ
- son · H1121בֵּן bên
- Ahilud · H286אֲחִילוּד ʼĂchîylûwd
- Taanach · H8590תַּעֲנָךְ Taʻănâk
- Megiddo · H4023מְגִדּוֹן Mᵉgiddôwn
- Beth-shean · H1052בֵּית שְׁאָן Bêyth Shᵉʼân
- by · H681אֵצֶל ʼêtsel
- Zartanah · H6891צָרְתָן Tsârᵉthân
- Jezreel · H3157יִזְרְעֵאל Yizrᵉʻêʼl
- Beth-shean · H1052בֵּית שְׁאָן Bêyth Shᵉʼân
- Abel-meholah · H65אָבֵל מְחוֹלָה ʼÂbêl Mᵉchôwlâh
- beyond · H5676עֵבֶר ʻêber
- Jokneam · H3361יׇקְמְעָם Yoqmᵉʻâm