1 Kings · chapter 4 · verse 13
1 Kings 4:13 in Malayalam
ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അർഗ്ഗോബ് ദേശവും ആയിരുന്നു,
Gileyaadile raamottil ben-geber; avante itavaka manashsheyute makanaaya yaayeerinnu gileyaadilulla pattanangngalum matilukalum chempotaampalukalum ulla arupatu valiya pattanangngal ulppetta baashaanile arggob deshavum aayirunnu,
1 Kings 4:13 in English
- King James Version (KJV)
- The son of Geber, in Ramoth-gilead; to him [pertained] the towns of Jair the son of Manasseh, which [are] in Gilead; to him [also pertained] the region of Argob, which [is] in Bashan, threescore great cities with walls and brasen bars:
- World English Bible (WEB)
- Ben Geber, in Ramoth Gilead (the towns of Jair the son of Manasseh, which are in Gilead, belonged to him; and the region of Argob, which is in Bashan, sixty great cities with walls and bronze bars, belonged to him);
- American Standard Version (ASV)
- Ben-geber, in Ramoth-gilead (to him [pertained] the towns of Jair the son of Manasseh, which are in Gilead; [even] to him [pertained] the region of Argob, which is in Bashan, threescore great cities with walls and brazen bars);
- Bible in Basic English (BBE)
- ... the son of Geber in Ramoth-gilead; he had the towns of Jair, the son of Manasseh, which are in Gilead, and the country of Argob, which is in Bashan, sixty great towns with walls and locks of brass.
- Darby Translation (DBY)
- Ben-Geber, in Ramoth-Gilead; he had the villages of Jair the son of Manasseh, which are in Gilead; he had the region of Argob, which is in Bashan, sixty great cities with walls and bars of bronze.
- Webster's Bible (WBS)
- The son of Geber, in Ramoth-gilead; to him [pertained] the towns of Jair the son of Manasseh, which [are] in Gilead; to him [also pertained] the region of Argob, which [is] in Bashan, sixty great cities with walls and brazen bars:
- Young's Literal Translation (YLT)
- Ben-Geber, in Ramoth-Gilead, hath the small towns of Jair son of Manasseh, which [are] in Gilead; he hath a portion of Argob that [is] in Bashan, sixty great cities [with] wall and brazen bar.
Read in context
- 11നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു;
- 12അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെയും യൊക്ക്മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാൻ മുഴുവനും ആയിരുന്നു;
- 13ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അർഗ്ഗോബ് ദേശവും ആയിരുന്നു,
- 14മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്;
- 15നഫ്താലിയിൽ അഹീമാസ്; അവൻ ശലോമോന്റെ മകളായ ബാശെമത്തിനെ ഭാര്യയായി പരിഗ്രഹിച്ചു;
Cross references
- Deuteronomy 3:4 ആവർത്തനം 3:4അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അർഗ്ഗോബ്ദേശം ഒക്കെയും
- Numbers 32:41 സംഖ്യാപുസ്തകം 32:41മനശ്ശെയുടെ പുത്രനായ യായീർ ചെന്നു അതിലെ ഊരുകളെ അടക്കി, അവെക്കു ഹവവോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്നു പേരിട്ടു.
- 1 Kings 22:3 1 രാജാക്കന്മാർ 22:3യിസ്രായേൽരാജാവു തന്റെ ഭൃത്യന്മാരോടു: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കയ്യിൽ നിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
- Psalm 68:15 സങ്കീർത്തനങ്ങൾ 68:15ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു. ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.
- Psalm 22:12 സങ്കീർത്തനങ്ങൾ 22:12അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.
- Deuteronomy 4:43 ആവർത്തനം 4:43അങ്ങനെ മരുഭൂമിയിൽ മലനാട്ടിലുള്ള ബേസെർ രൂബേന്യർക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യർക്കും ബാശാനിലെ ഗോലാൻ മനശ്ശെയർക്കും നിശ്ചയിച്ചു.
- Joshua 21:38 യോശുവ 21:38ഗാദ്ഗോത്രത്തിൽ, കൊലചെയ്തവന്നു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും
- 2 Kings 9:1 2 രാജാക്കന്മാർ 9:1എലീശാപ്രവാചകൻ ഒരു പ്രവാചകശിഷ്യനെ വിളിച്ചു അവനോടു പറഞ്ഞതു: നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ടു ഗിലെയാദിലെ രാമോത്തിലേക്കു പോക.
- Deuteronomy 3:8 ആവർത്തനം 3:8ഇങ്ങനെ അക്കാലത്തു അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യിൽനിന്നു യോർദ്ദാന്നക്കരെ അർന്നോൻതാഴ്വരതുടങ്ങി ഹെർമ്മോൻപർവ്വതംവരെയുള്ള ദേശവും -
- 2 Kings 9:14 2 രാജാക്കന്മാർ 9:14അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ യോരാമിന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലായിസ്രായേലും അരാംരാജാവായ ഹസായേൽനിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവൽ ആക്കി സൂക്ഷിച്ചിരുന്നു.
- Deuteronomy 3:13–14 ആവർത്തനം 3:13–14ശേഷം ഗിലെയാദും ഓഗിന്റെ രാജ്യമായ ബാശാൻ മുഴുവനും അർഗ്ഗോബ്ദേശം മുഴുവനും ഞാൻ മനശ്ശെയുടെ പാതിഗോത്രത്തിന്നു കൊടുത്തു. - ബാശാന്നു മുഴുവന്നും മല്ലന്മാരുടെ ദേശം എന്നു പേർ പറയുന്നു. മനശ്ശെയുടെ മകനായ യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിർവരെ അർഗ്ഗോബ്ദേശം മുഴുവനും പിടിച്ചു തന്റെ പേരിൻ പ്രകാരം ബാശാന്നു ഹവോത്ത് - യായീർ എന്നു പേർ ഇട്ടു; ഇന്നുവരെ ആ പേർ തന്നേ പറഞ്ഞുവരുന്നു. -
- Joshua 20:8 യോശുവ 20:8കിഴക്കു യെരീഹോവിന്നെതിരെ യോർദ്ദാന്നക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു.
Original words (Hebrew)
- Geber · H1127בֶּן־גֶּבֶר Ben-Geber
- Ramoth-gilead · H1568גִּלְעָד Gilʻâd
- towns · H2333חַוָּה chavvâh
- Jair · H2971יָאִיר Yâʼîyr
- son · H1121בֵּן bên
- Manasseh · H4519מְנַשֶּׁה Mᵉnashsheh
- Gilead · H1568גִּלְעָד Gilʻâd
- region · H2256חֶבֶל chebel
- Argob · H709אַרְגֹּב ʼArgôb
- Bashan · H1316בָּשָׁן Bâshân
- threescore · H8346שִׁשִּׁים shishshîym
- great · H1419גָּדוֹל gâdôwl
- cities · H5892עִיר ʻîyr
- walls · H2346חוֹמָה chôwmâh
- brasen · H5178נְחֹשֶׁת nᵉchôsheth
- bars · H1280בְּרִיחַ bᵉrîyach