1 Kings · chapter 6 · verse 14
1 Kings 6:14 in Malayalam
അങ്ങനെ ശലോമോൻ ആലയം പണിതുതീർത്തു.
Angngane shalomon aalayam panituteerttu.
1 Kings 6:14 in English
- King James Version (KJV)
- So Solomon built the house, and finished it.
- World English Bible (WEB)
- So Solomon built the house and finished it.
- American Standard Version (ASV)
- So Solomon built the house, and finished it.
- Bible in Basic English (BBE)
- So Solomon made the building of the house complete.)
- Darby Translation (DBY)
- And Solomon built the house and finished it.
- Webster's Bible (WBS)
- So Solomon built the house, and finished it.
- Young's Literal Translation (YLT)
- And Solomon buildeth the house and completeth it;
Read in context
- 12നീ പണിയുന്ന ഈ ആലയം ഉണ്ടല്ലോ; നീ എന്റെ ചട്ടങ്ങളെ ആചരിച്ചു എന്റെ വിധികളെ അനുസരിച്ചു എന്റെ കല്പനകളൊക്കെയും പ്രമാണിച്ചുനടന്നാൽ ഞാൻ നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്ത വചനം നിന്നിൽ നിവർത്തിക്കും.
- 13ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കും; എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല.
- 14അങ്ങനെ ശലോമോൻ ആലയം പണിതുതീർത്തു.
- 15അവൻ ആലയത്തിന്റെ ചുവർ അകത്തെവശം ദേവദാരുപ്പലകകൊണ്ടു പണിതു; ഇങ്ങനെ അവർ ആലയത്തിന്റെ നിലംമുതൽ മച്ചുവരെ അകത്തെ വശം മരംകൊണ്ടു നിറെച്ചു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ടു തളമിട്ടു.
- 16ആലയത്തിന്റെ പിൻവശം ഇരുപതു മുഴം നീളത്തിൽ നിലം മുതൽ ഉത്തരം വരെ ദേവദാരുപ്പലകകൊണ്ടു പണിതു: ഇങ്ങനെയാകുന്നു അന്തർമ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉൾവശം പണിതതു.
Cross references
- 1 Kings 6:38 1 രാജാക്കന്മാർ 6:38പതിനൊന്നാം ആണ്ടു എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം അതിന്റെ സകലഭാഗങ്ങളുമായി അതിന്റെ മാതൃകപ്രകാരമൊക്കെയും പണിതുതീർക്കുകയും ചെയ്തു. അങ്ങനെ അവൻ ഏഴാണ്ടുകൊണ്ടു അതു പണിതുതീർത്തു.
- 1 Kings 6:9 1 രാജാക്കന്മാർ 6:9അങ്ങനെ അവൻ ആലയം പണിതുതീർത്തു; ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയുംകൊണ്ടു ആലയത്തിന്നു മച്ചിട്ടു.
- Acts 7:47–48 അപ്പൊസ്തലപ്രവൃത്തികൾ 7:47–48ശലോമോൻ അവന്നു ഒരു ആലയം പണിതു. അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും