Skip to content
ThuthiThuthiThuthi
1 Kings · chapter 6 · verse 25

1 Kings 6:25 in Malayalam

മറ്റെ കെരൂബിന്നും പത്തു മുഴം; കെരൂബ് രണ്ടിന്നും അളവും ആകൃതിയും ഒന്നു തന്നേ.

Matte keroobinnum pattu muzham; keroob rantinnum alavum aakrutiyum onnu tanne.

1 Kings 6:25 in English

King James Version (KJV)
And the other cherub [was] ten cubits: both the cherubims [were] of one measure and one size.
World English Bible (WEB)
The other cherub was ten cubits. Both the cherubim were of one measure and one form.
American Standard Version (ASV)
And the other cherub was ten cubits: both the cherubim were of one measure and one form.
Bible in Basic English (BBE)
The two winged ones were ten cubits high, of the same size and form.
Darby Translation (DBY)
and the other cherub was ten cubits: both the cherubim were of one measure and one form.
Webster's Bible (WBS)
And the other cherub [was] ten cubits: both the cherubim [were] of one measure and one size.
Young's Literal Translation (YLT)
and ten by the cubit [is] the second cherub, one measure and one form [are] to the two cherubs,

Read in context

  1. 23അന്തർമ്മന്ദിരത്തിൽ അവൻ ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെയും ഉണ്ടാക്കി.
  2. 24ഒരു കെരൂബിന്റെ ഒരു ചിറകു അഞ്ചു മുഴം, കെരൂബിന്റെ മറ്റെ ചിറകു അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റം മുതൽ മറ്റെ ചിറകിന്റെ അറ്റംവരെ പത്തു മുഴം.
  3. 25മറ്റെ കെരൂബിന്നും പത്തു മുഴം; കെരൂബ് രണ്ടിന്നും അളവും ആകൃതിയും ഒന്നു തന്നേ.
  4. 26ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റെ കെരൂബിന്നും അങ്ങനെ തന്നേ.
  5. 27അവൻ കെരൂബുകളെ അന്തരാലയത്തിന്റെ നടുവിൽ നിർത്തി; കെരൂബുകളുടെ ചിറകു വിടർന്നിരുന്നു; ഒന്നിന്റെ ചിറകു ഒരു ചുവരോടും മറ്റേതിന്റെ ചിറകു മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവിൽ അവയുടെ ചിറകു ഒന്നോടൊന്നു തൊട്ടിരുന്നു.
Read all of 1 Kings 6

Original words (Hebrew)

1 Kings 6:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.