Skip to content
ThuthiThuthiThuthi
1 Kings · chapter 6 · verse 26

1 Kings 6:26 in Malayalam

ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റെ കെരൂബിന്നും അങ്ങനെ തന്നേ.

Oru keroobinte uyaram pattu muzham; matte keroobinnum angngane tanne.

1 Kings 6:26 in English

King James Version (KJV)
The height of the one cherub [was] ten cubits, and so [was it] of the other cherub.
World English Bible (WEB)
One cherub was ten cubits high, and so was the other cherub.
American Standard Version (ASV)
The height of the one cherub was ten cubits, and so was it of the other cherub.
Bible in Basic English (BBE)
The two of them were ten cubits high.
Darby Translation (DBY)
The height of the one cherub was ten cubits, and so of the other cherub.
Webster's Bible (WBS)
The hight of the one cherub [was] ten cubits, and so [was it] of the other cherub.
Young's Literal Translation (YLT)
the height of the one cherub [is] ten by the cubit, and so [is] the second cherub;

Read in context

  1. 24ഒരു കെരൂബിന്റെ ഒരു ചിറകു അഞ്ചു മുഴം, കെരൂബിന്റെ മറ്റെ ചിറകു അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റം മുതൽ മറ്റെ ചിറകിന്റെ അറ്റംവരെ പത്തു മുഴം.
  2. 25മറ്റെ കെരൂബിന്നും പത്തു മുഴം; കെരൂബ് രണ്ടിന്നും അളവും ആകൃതിയും ഒന്നു തന്നേ.
  3. 26ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റെ കെരൂബിന്നും അങ്ങനെ തന്നേ.
  4. 27അവൻ കെരൂബുകളെ അന്തരാലയത്തിന്റെ നടുവിൽ നിർത്തി; കെരൂബുകളുടെ ചിറകു വിടർന്നിരുന്നു; ഒന്നിന്റെ ചിറകു ഒരു ചുവരോടും മറ്റേതിന്റെ ചിറകു മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവിൽ അവയുടെ ചിറകു ഒന്നോടൊന്നു തൊട്ടിരുന്നു.
  5. 28കെരൂബുകളെയും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു.
Read all of 1 Kings 6

Original words (Hebrew)

1 Kings 6:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.