Skip to content
ThuthiThuthiThuthi
1 Kings · chapter 6 · verse 29

1 Kings 6:29 in Malayalam

അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ ചുവരുകളിലെല്ലാം ചുറ്റും കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.

Antaraalayavum bahiraalayavumaaya aalayattinte chuvarukalilellaam chuttum keroob, eentappana, vitarnna pushpam ennivayute roopam kotti untaakki.

1 Kings 6:29 in English

King James Version (KJV)
And he carved all the walls of the house round about with carved figures of cherubims and palm trees and open flowers, within and without.
World English Bible (WEB)
He carved all the walls of the house around with carved figures of cherubim, palm trees, and open flowers, inside and outside.
American Standard Version (ASV)
And he carved all the walls of the house round about with carved figures of cherubim and palm-trees and open flowers, within and without.
Bible in Basic English (BBE)
And all the walls of the house inside and out were ornamented with forms of winged ones and palm-trees and open flowers.
Darby Translation (DBY)
And he carved all the walls of the house round about with carved sculptures of cherubim, and palm-trees, and half-open flowers, within and without.
Webster's Bible (WBS)
And he carved all the walls of the house around with carved figures of cherubim, and palm trees, and open flowers, within and without.
Young's Literal Translation (YLT)
and all the walls of the house round about he hath carved with openings of carvings, cherubs, and palm trees, and openings of flowers, within and without.

Read in context

  1. 27അവൻ കെരൂബുകളെ അന്തരാലയത്തിന്റെ നടുവിൽ നിർത്തി; കെരൂബുകളുടെ ചിറകു വിടർന്നിരുന്നു; ഒന്നിന്റെ ചിറകു ഒരു ചുവരോടും മറ്റേതിന്റെ ചിറകു മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവിൽ അവയുടെ ചിറകു ഒന്നോടൊന്നു തൊട്ടിരുന്നു.
  2. 28കെരൂബുകളെയും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു.
  3. 29അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ ചുവരുകളിലെല്ലാം ചുറ്റും കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.
  4. 30അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ തളവും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു.
  5. 31അവൻ അന്തർമ്മന്ദിരത്തിന്റെ വാതിലിന്നു ഒലിവുമരംകൊണ്ടു കതകു ഉണ്ടാക്കി; കുറമ്പടിയും കട്ടളക്കാലും ചുവരിന്റെ അഞ്ചിൽ ഒരു അംശമായിരുന്നു.
Read all of 1 Kings 6

Cross references

Original words (Hebrew)

1 Kings 6:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.