Skip to content
ThuthiThuthiThuthi
1 Kings · chapter 6 · verse 33

1 Kings 6:33 in Malayalam

അവ്വണ്ണം തന്നേ അവൻ മന്ദിരത്തിന്റെ വാതിലിന്നും ഒലിവുമരംകൊണ്ടു കട്ടള ഉണ്ടാക്കി; അതു ചുവരിന്റെ നാലിൽ ഒരംശമായിരുന്നു.

Avvannam tanne avan mandirattinte vaatilinnum olivumarankontu kattala untaakki; atu chuvarinte naalil oranshamaayirunnu.

1 Kings 6:33 in English

King James Version (KJV)
So also made he for the door of the temple posts [of] olive tree, a fourth part [of the wall].
World English Bible (WEB)
He also made the entrance of the temple door posts of olive wood, out of a fourth part of the wall,
American Standard Version (ASV)
So also made he for the entrance of the temple door-posts of olive-wood, out of a fourth part [of the wall];
Bible in Basic English (BBE)
Then he made pillars of olive-wood for the way into the Temple; the pillars were square:
Darby Translation (DBY)
And he also made for the doorway of the temple posts of olive-wood, of the fourth part [of the breadth of the house].
Webster's Bible (WBS)
So also he made for the door of the temple posts [of] olive tree a fourth part [of the wall] .
Young's Literal Translation (YLT)
And so he hath made for the opening of the temple, side-posts of the oil-tree, from the fourth.

Read in context

  1. 31അവൻ അന്തർമ്മന്ദിരത്തിന്റെ വാതിലിന്നു ഒലിവുമരംകൊണ്ടു കതകു ഉണ്ടാക്കി; കുറമ്പടിയും കട്ടളക്കാലും ചുവരിന്റെ അഞ്ചിൽ ഒരു അംശമായിരുന്നു.
  2. 32ഒലിവ് മരംകൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടർന്നപുഷ്പം എന്നിവയുടെ രൂപങ്ങൾ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്നു പൊതിഞ്ഞു
  3. 33അവ്വണ്ണം തന്നേ അവൻ മന്ദിരത്തിന്റെ വാതിലിന്നും ഒലിവുമരംകൊണ്ടു കട്ടള ഉണ്ടാക്കി; അതു ചുവരിന്റെ നാലിൽ ഒരംശമായിരുന്നു.
  4. 34അതിന്റെ കതകു രണ്ടും സരളമരംകൊണ്ടായിരുന്നു. ഒരു കതകിന്നു രണ്ടു മടക്കുപാളിയും മറ്റെ കതകിന്നു രണ്ടു മടക്കുപാളിയും ഉണ്ടായിരുന്നു.
  5. 35അവൻ അവയിൽ കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി രൂപങ്ങളുടെമേൽ പൊന്നു പൊതിഞ്ഞു.
Read all of 1 Kings 6

Original words (Hebrew)

1 Kings 6:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.