1 Kings · chapter 6 · verse 34
1 Kings 6:34 in Malayalam
അതിന്റെ കതകു രണ്ടും സരളമരംകൊണ്ടായിരുന്നു. ഒരു കതകിന്നു രണ്ടു മടക്കുപാളിയും മറ്റെ കതകിന്നു രണ്ടു മടക്കുപാളിയും ഉണ്ടായിരുന്നു.
Atinte kataku rantum saralamarankontaayirunnu. Oru katakinnu rantu matakkupaaliyum matte katakinnu rantu matakkupaaliyum untaayirunnu.
1 Kings 6:34 in English
- King James Version (KJV)
- And the two doors [were of] fir tree: the two leaves of the one door [were] folding, and the two leaves of the other door [were] folding.
- World English Bible (WEB)
- and two doors of cypress wood. The two leaves of the one door were folding, and the two leaves of the other door were folding.
- American Standard Version (ASV)
- and two doors of fir-wood: the two leaves of the one door were folding, and the two leaves of the other door were folding.
- Bible in Basic English (BBE)
- And two folding doors of cypress-wood, with two leaves.
- Darby Translation (DBY)
- And the two folding-doors were of cypress-wood: the two leaves of the one door were folding, and the two leaves of the other door were folding.
- Webster's Bible (WBS)
- And the two doors [were of] fir tree: the two leaves of the one door [were] folding, and the two leaves of the other door [were] folding.
- Young's Literal Translation (YLT)
- And the two doors [are] of fir-tree, the two sides of the one door are revolving, and the two hangings of the second door are revolving.
Read in context
- 32ഒലിവ് മരംകൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടർന്നപുഷ്പം എന്നിവയുടെ രൂപങ്ങൾ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്നു പൊതിഞ്ഞു
- 33അവ്വണ്ണം തന്നേ അവൻ മന്ദിരത്തിന്റെ വാതിലിന്നും ഒലിവുമരംകൊണ്ടു കട്ടള ഉണ്ടാക്കി; അതു ചുവരിന്റെ നാലിൽ ഒരംശമായിരുന്നു.
- 34അതിന്റെ കതകു രണ്ടും സരളമരംകൊണ്ടായിരുന്നു. ഒരു കതകിന്നു രണ്ടു മടക്കുപാളിയും മറ്റെ കതകിന്നു രണ്ടു മടക്കുപാളിയും ഉണ്ടായിരുന്നു.
- 35അവൻ അവയിൽ കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി രൂപങ്ങളുടെമേൽ പൊന്നു പൊതിഞ്ഞു.
- 36അവൻ അകത്തെ പ്രാകാരം ചെത്തിയ കല്ലുകൊണ്ടു മൂന്നു വരിയും ദേവദാരുകൊണ്ടു ഒരു വരിയുമായിട്ടു പണിതു.
Cross references
- Ezekiel 41:23–25 യെഹെസ്കേൽ 41:23–25മന്ദിരത്തിന്നും അതിവിശുദ്ധമന്ദിരത്തിന്നും ഈരണ്ടു കതകു ഉണ്ടായിരുന്നു. കതകുകൾക്കു ഈരണ്ടു മടക്കുകതകു ഉണ്ടായിരുന്നു; ഒരു കതകിന്നു രണ്ടു മടക്കുകതകു; മറ്റെ കതകിന്നു രണ്ടു മടക്കുകതകു. ചുവരുകളിൽ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പിൽ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.
- 1 Kings 5:8 1 രാജാക്കന്മാർ 5:8ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ഇച്ഛിച്ചതു ഒക്കെയും ഞാൻ ചെയ്യാം.
Original words (Hebrew)
- two · H8147שְׁנַיִם shᵉnayim
- doors · H1817דֶּלֶת deleth
- fir · H1265בְּרוֹשׁ bᵉrôwsh
- tree · H6086עֵץ ʻêts
- two · H8147שְׁנַיִם shᵉnayim
- leaves · H6763צֵלָע tsêlâʻ
- one · H259אֶחָד ʼechâd
- door · H1817דֶּלֶת deleth
- folding · H1550גָּלִיל gâlîyl
- two · H8147שְׁנַיִם shᵉnayim
- leaves · H7050קֶלַע qelaʻ
- other · H8145שֵׁנִי shênîy
- door · H1817דֶּלֶת deleth
- folding · H1550גָּלִיל gâlîyl