1 Kings · chapter 6 · verse 37
1 Kings 6:37 in Malayalam
നാലാം ആണ്ടു സീവ് മാസത്തിൽ യഹോവയുടെ ആലയത്തിന്നു അടിസ്ഥാനം ഇടുകയും
Naalaam aantu seev maasattil yahovayute aalayattinnu atisthaanam itukayum
1 Kings 6:37 in English
- King James Version (KJV)
- In the fourth year was the foundation of the house of the LORD laid, in the month Zif:
- World English Bible (WEB)
- The foundation of the LORD’s house was laid in the fourth year, in the month Ziv.
- American Standard Version (ASV)
- In the fourth year was the foundation of the house of Jehovah laid, in the month Ziv.
- Bible in Basic English (BBE)
- In the fourth year the base of the house was put in its place, in the month Ziv.
- Darby Translation (DBY)
- In the fourth year was the foundation of the house of Jehovah laid, in the month Zif;
- Webster's Bible (WBS)
- In the fourth year was the foundation of the house of the LORD laid, in the month Zif:
- Young's Literal Translation (YLT)
- In the fourth year hath the house of Jehovah been founded, in the month Zif,
Read in context
- 35അവൻ അവയിൽ കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി രൂപങ്ങളുടെമേൽ പൊന്നു പൊതിഞ്ഞു.
- 36അവൻ അകത്തെ പ്രാകാരം ചെത്തിയ കല്ലുകൊണ്ടു മൂന്നു വരിയും ദേവദാരുകൊണ്ടു ഒരു വരിയുമായിട്ടു പണിതു.
- 37നാലാം ആണ്ടു സീവ് മാസത്തിൽ യഹോവയുടെ ആലയത്തിന്നു അടിസ്ഥാനം ഇടുകയും
- 38പതിനൊന്നാം ആണ്ടു എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം അതിന്റെ സകലഭാഗങ്ങളുമായി അതിന്റെ മാതൃകപ്രകാരമൊക്കെയും പണിതുതീർക്കുകയും ചെയ്തു. അങ്ങനെ അവൻ ഏഴാണ്ടുകൊണ്ടു അതു പണിതുതീർത്തു.
Cross references
- 1 Kings 6:1 1 രാജാക്കന്മാർ 6:1യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ നാനൂറ്റെണ്പതാം സംവത്സരത്തിൽ യിസ്രായേലിൽ ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസമായ സീവ് മാസത്തിൽ അവൻ യഹോവയുടെ ആലയം പണിവാൻ തുടങ്ങി.
- 2 Chronicles 3:2 2 ദിനവൃത്താന്തം 3:2തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം തീയ്യതിയായിരുന്നു അവൻ പണി തുടങ്ങിയതു.