Skip to content
ThuthiThuthiThuthi
1 Kings · chapter 7 · verse 11

1 Kings 7:11 in Malayalam

മേൽപണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.

Melpani totinnu vettiya visheshappetta kallukontum devadaarukontum aayirunnu.

1 Kings 7:11 in English

King James Version (KJV)
And above [were] costly stones, after the measures of hewed stones, and cedars.
World English Bible (WEB)
Above were costly stones, even cut stone, according to measure, and cedar wood.
American Standard Version (ASV)
And above were costly stones, even hewn stone, according to measure, and cedar-wood.
Bible in Basic English (BBE)
Overhead were highly priced stones cut to measure, and cedar-wood.
Darby Translation (DBY)
And above were costly stones, hewn stones, according to the measures, and cedar.
Webster's Bible (WBS)
And above [were] costly stones, after the measures of hewn stones, and cedars.
Young's Literal Translation (YLT)
and above [are] precious stone, according to the measures of hewn work, and cedar;

Read in context

  1. 9ഇവ ഒക്കെയും അടിസ്ഥാനംമുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ടു അറുത്തെടുത്ത വിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു.
  2. 10അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു.
  3. 11മേൽപണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.
  4. 12യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിന്നും ആലയത്തിന്റെ മണ്ഡപത്തിന്നും ഉണ്ടായിരുന്നതു പോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.
  5. 13ശലോമോൻരാജാവു സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി.
Read all of 1 Kings 7

Cross references

Original words (Hebrew)

1 Kings 7:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.