Skip to content
ThuthiThuthiThuthi
1 Kings · chapter 7 · verse 12

1 Kings 7:12 in Malayalam

യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിന്നും ആലയത്തിന്റെ മണ്ഡപത്തിന്നും ഉണ്ടായിരുന്നതു പോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.

Yahovayute aalayattinte akatte praakaarattinnum aalayattinte mandapattinnum untaayirunnatu pole valiya praakaarattinte chuttum moonnu vari chettiya kallum oru vari devadaaruvum untaayirunnu.

1 Kings 7:12 in English

King James Version (KJV)
And the great court round about [was] with three rows of hewed stones, and a row of cedar beams, both for the inner court of the house of the LORD, and for the porch of the house.
World English Bible (WEB)
The great court around had three courses of cut stone with a course of cedar beams, like the inner court of the LORD’s house and the porch of the house.
American Standard Version (ASV)
And the great court round about had three courses of hewn stone, and a course of cedar beams; like as the inner court of the house of Jehovah, and the porch of the house.
Bible in Basic English (BBE)
The great outer square all round was walled with three lines of squared stones and a line of cedar-wood boards, round about the open square inside the house of the Lord and the covered room of the king's house.
Darby Translation (DBY)
And the great court round about had three rows of hewn stones, and a row of cedar-beams; and so it was for the inner court of the house of Jehovah, and the porch of the house.
Webster's Bible (WBS)
And the great court around [was] with three rows of hewn stones, and a row of cedar beams, both for the inner court of the house of the LORD, and for the porch of the house.
Young's Literal Translation (YLT)
and the great court round about [is] three rows of hewn work, and a row of cedar-beams, even for the inner court of the house of Jehovah, and for the porch of the house.

Read in context

  1. 10അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു.
  2. 11മേൽപണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.
  3. 12യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിന്നും ആലയത്തിന്റെ മണ്ഡപത്തിന്നും ഉണ്ടായിരുന്നതു പോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.
  4. 13ശലോമോൻരാജാവു സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി.
  5. 14അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ അപ്പനോ സോര്യനായ ഒരു മൂശാരിയത്രേ: അവൻ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്‌വാൻ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്റെ അടുക്കൽ വന്നു, അവൻ കല്പിച്ച പണി ഒക്കെയും തീർത്തു.
Read all of 1 Kings 7

Cross references

Original words (Hebrew)

1 Kings 7:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.