Joshua · chapter 21 · verse 22
Joshua 21:22 in Malayalam
കിബ്സയീം അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
Kibsayeem atinte pulpurangngalum bett-horonum atinte pulpurangngalum ingngane naalu pattanavum,
Joshua 21:22 in English
- King James Version (KJV)
- And Kibzaim with her suburbs, and Beth-horon with her suburbs; four cities.
- World English Bible (WEB)
- Kibzaim with its pasture lands, and Beth Horon with its pasture lands: four cities.
- American Standard Version (ASV)
- and Kibzaim with its suburbs, and Beth-horon with its suburbs; four cities.
- Bible in Basic English (BBE)
- And Kibzaim and Beth-horon with their grass-lands, four towns.
- Darby Translation (DBY)
- and Kibzaim and its suburbs, and Beth-horon and its suburbs: four cities;
- Webster's Bible (WBS)
- And Kibzaim with its suburbs, and Beth-horon with its suburbs; four cities.
- Young's Literal Translation (YLT)
- and Kibzaim and its suburbs, and Beth-Horon and its suburbs — four cities.
Read in context
- 20കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യർക്കു, കെഹാത്യകുടുംബങ്ങൾക്കു തന്നേ, നറുക്കു പ്രകാരം കിട്ടിയ പട്ടണങ്ങൾ എഫ്രയീംഗോത്രത്തിൽ ആയിരുന്നു.
- 21എഫ്രയീംനാട്ടിൽ, കൊലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും
- 22കിബ്സയീം അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
- 23ദാൻഗോത്രത്തിൽ എൽതെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും
- 24അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
Cross references
- 1 Chronicles 6:68 1 ദിനവൃത്താന്തം 6:68ബേത്ത്-ഹോരോനും പുല്പുറങ്ങളും
- Joshua 16:3 യോശുവ 16:3പടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
- Joshua 18:13–14 യോശുവ 18:13–14അവിടെനിന്നു ആ അതിർ ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്കു ഇറങ്ങുന്നു. പിന്നെ ആ അതിർ വളഞ്ഞു പടിഞ്ഞാറെ വശത്തു ബേത്ത്-ഹോരോന്നു എതിരെയുള്ള മലമുതൽ തെക്കോട്ടു തിരിഞ്ഞു യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലയിങ്കൽ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറെഭാഗം
- Joshua 16:5 യോശുവ 16:5എഫ്രയീമിന്റെ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്കു അവരുടെ അവകാശത്തിന്റെ അതിർ മേലത്തെ ബേത്ത്-ഹോരോൻവരെ അതെരോത്ത്-അദ്ദാർ ആയിരുന്നു.