1 Kings · chapter 9 · verse 28
1 Kings 9:28 in Malayalam
അവർ ഓഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
Avar opheerilekku chennu aviteninnu naanoottirupatu taalantu ponnu shalomontaajaavinte atukkal kontuvannu.
1 Kings 9:28 in English
- King James Version (KJV)
- And they came to Ophir, and fetched from thence gold, four hundred and twenty talents, and brought [it] to king Solomon.
- World English Bible (WEB)
- They came to Ophir, and fetched from there gold, four hundred and twenty talents, and brought it to King Solomon.
- American Standard Version (ASV)
- And they came to Ophir, and fetched from thence gold, four hundred and twenty talents, and brought it to king Solomon.
- Bible in Basic English (BBE)
- And they came to Ophir, where they got four hundred and twenty talents of gold, and took it back to King Solomon.
- Darby Translation (DBY)
- and they went to Ophir, and fetched thence gold, four hundred and twenty talents, and brought it to king Solomon.
- Webster's Bible (WBS)
- And they came to Ophir, and imported from thence gold, four hundred and twenty talents, and brought [it] to king Solomon.
- Young's Literal Translation (YLT)
- and they come in to Ophir and take thence gold, four hundred and twenty talents, and bring [it] in unto king Solomon.
Read in context
- 26ശലോമോൻരാജാവു എദോംദേശത്തു ചെങ്കടല്കരയിൽ ഏലോത്തിന്നു സമീപത്തുള്ള എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകൾ പണിതു.
- 27ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പല്ക്കാരായ തന്റെ ദാസന്മാരെ അയച്ചു.
- 28അവർ ഓഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
Cross references
- 1 Chronicles 29:4 1 ദിനവൃത്താന്തം 29:4ആലയഭിത്തികളെ പൊന്നുകൊണ്ടു വേണ്ടതു പൊന്നുകൊണ്ടും വെള്ളികൊണ്ടു വേണ്ടതു വെള്ളികൊണ്ടും പൊതിവാനും കൗശലപ്പണിക്കാരുടെ എല്ലാ പണിക്കായിട്ടും ഓഫീർപൊന്നായി മൂവായിരം താലന്തു പൊന്നും ഏഴായിരം താലന്തു ഊതിക്കഴിച്ച വെള്ളിയും തന്നേ.
- 2 Chronicles 8:18 2 ദിനവൃത്താന്തം 8:18ഹൂരാം തന്റെ ദാസന്മാർമുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കൽ അയച്ചു; അവർ ശലോമോന്റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
- Isaiah 13:12 യെശയ്യാവ് 13:12ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും ദുർല്ലഭമാക്കും.
- 1 Kings 10:11 1 രാജാക്കന്മാർ 10:11ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകൾ ഓഫീരിൽനിന്നു അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.
- Job 22:24 ഇയ്യോബ് 22:24നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക.
- Psalm 45:9 സങ്കീർത്തനങ്ങൾ 45:9നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞുനില്ക്കുന്നു.
- Job 28:16 ഇയ്യോബ് 28:16ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല;
- Genesis 10:29 ഉല്പത്തി 10:29ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
- 2 Chronicles 9:10 2 ദിനവൃത്താന്തം 9:10ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.