1 Samuel · chapter 10 · verse 11
1 Samuel 10:11 in Malayalam
അവനെ മുമ്പെ അറിഞ്ഞവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോൾ: കീശിന്റെ മകന്നു എന്തു സംഭവിച്ചു? ശൗലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു.
Avane mumpe arinynyavar okkeyum avan pravaachakanmaarute koottattil pravachikkunnatu kantappol: keeshinte makannu entu sambhavichchu? Shalum pravaachakanmaarute koottattil aayo ennu janam tammil tammil paranynyu.
1 Samuel 10:11 in English
- King James Version (KJV)
- And it came to pass, when all that knew him beforetime saw that, behold, he prophesied among the prophets, then the people said one to another, What [is] this [that] is come unto the son of Kish? [Is] Saul also among the prophets?
- World English Bible (WEB)
- When all who knew him before saw that, behold, he prophesied with the prophets, then the people said to one another, “What is this that has come to the son of Kish? Is Saul also among the prophets?”
- American Standard Version (ASV)
- And it came to pass, when all that knew him beforetime saw that, behold, he prophesied with the prophets, then the people said one to another, What is this that is come unto the son of Kish? Is Saul also among the prophets?
- Bible in Basic English (BBE)
- Now when Saul's old friends saw him among the band of prophets, the people said to one another, What has come to Saul, the son of Kish? Is even Saul among the prophets?
- Darby Translation (DBY)
- And it came to pass, when all that knew him before saw that, behold, he prophesied among the prophets, then the people said one to another, What is this that has happened to the son of Kish? Is Saul also among the prophets?
- Webster's Bible (WBS)
- And it came to pass when all that formerly knew him saw, that, behold, he prophesied among the prophets, then the people said one to another, What [is] this [that] hath come to the son of Kish? [Is] Saul also among the prophets?
- Young's Literal Translation (YLT)
- And it cometh to pass, all his acquaintance heretofore, see, and lo, with prophets he hath prophesied, and the people say one unto another, 'What [is] this hath happened to the son of Kish? is Saul also among the prophets?'
Read in context
- 9ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവന്നു വേറൊരു ഹൃദയംകൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നു തന്നേ സംഭവിച്ചു.
- 10അവർ അവിടെ ഗിരിയിങ്കൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു.
- 11അവനെ മുമ്പെ അറിഞ്ഞവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോൾ: കീശിന്റെ മകന്നു എന്തു സംഭവിച്ചു? ശൗലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു.
- 12അതിന്നു അവിടത്തുകാരിൽ ഒരുത്തൻ: ആരാകുന്നു അവരുടെ ഗുരുനാഥൻ എന്നു പറഞ്ഞു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളതു പഴഞ്ചൊല്ലായി തീർന്നു.
- 13അവൻ പ്രവചിച്ചുകഴിഞ്ഞശേഷം ഗിബെയയിൽ എത്തി.
Cross references
- John 7:15 യോഹന്നാൻ 7:15വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു.
- 1 Samuel 19:24 1 ശമൂവേൽ 19:24അവൻ തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ടു അന്നു രാപകൽ മുഴുവനും നഗ്നനായി കിടന്നു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നു പറഞ്ഞുവരുന്നു.
- Matthew 13:54–55 മത്തായി 13:54–55അവർ വിസ്മയിച്ചു: ഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു? ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?
- Acts 4:13 അപ്പൊസ്തലപ്രവൃത്തികൾ 4:13അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു.
- John 9:8–9 യോഹന്നാൻ 9:8–9അയല്ക്കാരും അവനെ മുമ്പെ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്നു പറഞ്ഞു. അവൻ തന്നേ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു.
- Acts 3:10 അപ്പൊസ്തലപ്രവൃത്തികൾ 3:10ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നവൻ എന്നു അറിഞ്ഞു അവന്നു സംഭവിച്ചതിനെക്കുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായ്തീർന്നു.
- Acts 2:7–8 അപ്പൊസ്തലപ്രവൃത്തികൾ 2:7–8എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ? പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്ത ഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ?
- Acts 9:21 അപ്പൊസ്തലപ്രവൃത്തികൾ 9:21കേട്ടവർ എല്ലാവരും വിസ്മയിച്ചു: യെരൂശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്കു നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു.
Original words (Hebrew)
- knew · H3045יָדַע yâdaʻ
- beforetime · H865אֶתְמוֹל ʼethmôwl
- saw · H7200רָאָה râʼâh
- prophesied · H5012נָבָא nâbâʼ
- prophets · H5030נָבִיא nâbîyʼ
- people · H5971עַם ʻam
- said · H559אָמַר ʼâmar
- one · H376אִישׁ ʼîysh
- another · H7453רֵעַ rêaʻ
- son · H1121בֵּן bên
- Kish · H7027קִישׁ Qîysh
- Saul · H7586שָׁאוּל Shâʼûwl
- prophets · H5030נָבִיא nâbîyʼ