Skip to content
ThuthiThuthiThuthi
1 Samuel · chapter 10 · verse 9

1 Samuel 10:9 in Malayalam

ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവന്നു വേറൊരു ഹൃദയംകൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നു തന്നേ സംഭവിച്ചു.

Ingngane avan shamooveline vittupirinynyappol daivam avannu veroru hrudayankotuttu; aa atayaalangngalellaam annu tanne sambhavichchu.

1 Samuel 10:9 in English

King James Version (KJV)
And it was [so], that when he had turned his back to go from Samuel, God gave him another heart: and all those signs came to pass that day.
World English Bible (WEB)
It was so, that when he had turned his back to go from Samuel, God gave him another heart; and all those signs happened that day.
American Standard Version (ASV)
And it was so, that, when he had turned his back to go from Samuel, God gave him another heart: and all those signs came to pass that day.
Bible in Basic English (BBE)
And it came about, that when he went away from Samuel, God gave him a changed heart: and all those signs took place that day.
Darby Translation (DBY)
And it was [so] that when he turned his back to go away from Samuel, God gave him another heart; and all those signs came to pass that day.
Webster's Bible (WBS)
And it was [so] , that when he had turned his back to go from Samuel, God gave him another heart: and all those signs came to pass that day.
Young's Literal Translation (YLT)
And it hath been, at his turning his shoulder to go from Samuel, that God turneth to him another heart, and all these signs come on that day,

Read in context

  1. 7ഈ അടയാളങ്ങൾ നിനക്കു സംഭവിക്കുമ്പോൾ യുക്തമെന്നു തോന്നുന്നതു ചെയ്ക; ദൈവം നിന്നോടുകൂടെ ഉണ്ടു.
  2. 8എന്നാൽ നീ എനിക്കു മുമ്പെ ഗില്ഗാലിലേക്കു പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാൻ ഞാൻ നിന്റെ അടുക്കൽ വരും; ഞാൻ നിന്റെ അടുക്കൽ വന്നു നീ ചെയ്യേണ്ടതെന്തെന്നു പറഞ്ഞുതരുവോളം ഏഴു ദിവസം അവിടെ കാത്തിരിക്കേണം.
  3. 9ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവന്നു വേറൊരു ഹൃദയംകൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നു തന്നേ സംഭവിച്ചു.
  4. 10അവർ അവിടെ ഗിരിയിങ്കൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു.
  5. 11അവനെ മുമ്പെ അറിഞ്ഞവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോൾ: കീശിന്റെ മകന്നു എന്തു സംഭവിച്ചു? ശൗലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു.
Read all of 1 Samuel 10

Cross references

Original words (Hebrew)

1 Samuel 10:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.