1 Samuel · chapter 10 · verse 2
1 Samuel 10:2 in Malayalam
നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിരിങ്കലെ സെൽസഹിൽ റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാൻ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്റെ മകന്നുവേണ്ടി ഞാൻ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവർ നിന്നോടു പറയും.
Nee innu enne pirinynyupokumpol benyaameente atiringkale selsahil raahelinte kallarekkarikevechchu rantaale kaanum; nee anveshippaan purappettuponna kazhutakale kantukittiyirikkunnu; ninte appan kazhutayekkurichchulla chinta vittu: ente makannuventi nyaan entu cheyyentu ennu paranynyu ningngalekkurichchu vishaadichchirikkunnu ennu avar ninnotu parayum.
1 Samuel 10:2 in English
- King James Version (KJV)
- When thou art departed from me to day, then thou shalt find two men by Rachel’s sepulchre in the border of Benjamin at Zelzah; and they will say unto thee, The asses which thou wentest to seek are found: and, lo, thy father hath left the care of the asses, and sorroweth for you, saying, What shall I do for my son?
- World English Bible (WEB)
- When you have departed from me today, then you will find two men by Rachel’s tomb, on the border of Benjamin at Zelzah. They will tell you, ‘The donkeys which you went to look for have been found; and behold, your father has stopped caring about the donkeys and is anxious for you, saying, “What shall I do for my son?”’
- American Standard Version (ASV)
- When thou art departed from me to-day, then thou shalt find two men by Rachel’s sepulchre, in the border of Benjamin at Zelzah; and they will say unto thee, The asses which thou wentest to seek are found; and, lo, thy father hath left off caring for the asses, and is anxious for you, saying, What shall I do for my son?
- Bible in Basic English (BBE)
- When you have gone away from me today, you will see two men by the resting-place of Rachel's body, in the land of Benjamin at Zelzah; and they will say to you, The asses which you went in search of have come back, and now your father, caring no longer for the asses, is troubled about you, saying, What am I to do about my son?
- Darby Translation (DBY)
- When thou goest from me to-day, thou shalt meet two men by Rachel's sepulchre in the border of Benjamin at Zelzah; and they will say to thee, The asses are found which thou wentest to seek, and behold, thy father has dismissed the matter of the asses, and is anxious about you, saying, What shall I do for my son?
- Webster's Bible (WBS)
- When thou hast departed from me to-day, then thou shalt find two men by Rachel's sepulcher in the border of Benjamin at Zelzah; and they will say to thee, The asses which thou wentest to seek are found: and lo, thy father hath left the care of the asses, and sorroweth for you, saying, What shall I do for my son?
- Young's Literal Translation (YLT)
- In thy going to-day from me — then thou hast found two men by the grave of Rachel, in the border of Benjamin, at Zelzah, and they have said unto thee, The asses have been found which thou hast gone to seek; and lo, thy father hath left the matter of the asses, and hath sorrowed for you, saying, What do I do for my son?
Read in context
- 1അപ്പോൾ ശമൂവേൽ തൈലപാത്രം എടുത്തു അവന്റെ തലയിൽ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതു: യഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
- 2നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിരിങ്കലെ സെൽസഹിൽ റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാൻ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്റെ മകന്നുവേണ്ടി ഞാൻ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവർ നിന്നോടു പറയും.
- 3അവിടെനിന്നു നീ മുമ്പോട്ടു ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോൾ ഒരുത്തൻ മൂന്നു ആട്ടിൻകുട്ടിയെയും വേറൊരുത്തൻ മൂന്നു അപ്പവും വേറൊരുത്തൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ടു ഇങ്ങനെ മൂന്നു പുരുഷന്മാർ ബേഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി നിനക്കു എതിർപെടും.
- 4അവർ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ടു അപ്പവും തരും; നീ അതു അവരുടെ കയ്യിൽനിന്നു വാങ്ങിക്കൊള്ളേണം.
Cross references
- 1 Samuel 9:3–5 1 ശമൂവേൽ 9:3–5ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകൾ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൗലിനോടു: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു. അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവർ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവൻ ബെന്യാമീൻദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടുകിട്ടിയില്ല. സൂഫ് ദേശത്തു എത്തിയപ്പോൾ ശൗൽ കൂടെയുള്ള ഭൃത്യനോടു: വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ടു നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു.
- Genesis 35:19–20 ഉല്പത്തി 35:19–20റാഹേൽ മരിച്ചിട്ടു അവളെ ബേത്ത്ലേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തു. അവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അതു റാഹേലിന്റെ കല്ലറത്തൂൺ എന്ന പേരോടെ ഇന്നുവരെയും നില്ക്കുന്നു.
- 1 Samuel 10:16 1 ശമൂവേൽ 10:16ശൗൽ തന്റെ ഇളയപ്പനോടു: കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നു അവൻ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ചു പറഞ്ഞതു അവൻ അവനോടു അറിയിച്ചില്ല.
- Joshua 18:28 യോശുവ 18:28സേല, ഏലെഫ്, യെരൂശാലേം എന്ന യെബൂസ്യനഗരം, ശിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും ഇതു ബെന്യാമീൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
Original words (Hebrew)
- departed · H3212יָלַךְ yâlak
- me · H5978עִמָּד ʻimmâd
- day · H3117יוֹם yôwm
- find · H4672מָצָא mâtsâʼ
- two · H8147שְׁנַיִם shᵉnayim
- men · H582אֱנוֹשׁ ʼĕnôwsh
- Rachel’s · H7354רָחֵל Râchêl
- sepulchre · H6900קְבוּרָה qᵉbûwrâh
- border · H1366גְּבוּל gᵉbûwl
- Benjamin · H1144בִּנְיָמִין Binyâmîyn
- Zelzah · H6766צֶלְצַח Tseltsach
- say · H559אָמַר ʼâmar
- asses · H860אָתוֹן ʼâthôwn
- wentest · H1980הָלַךְ hâlak
- seek · H1245בָּקַשׁ bâqash
- found · H4672מָצָא mâtsâʼ
- father · H1אָב ʼâb
- left · H5203נָטַשׁ nâṭash
- care · H1697דָּבָר dâbâr
- asses · H860אָתוֹן ʼâthôwn
- sorroweth · H1672דָּאַג dâʼag
- saying · H559אָמַר ʼâmar
- do · H6213עָשָׂה ʻâsâh
- son · H1121בֵּן bên