1 Samuel · chapter 9 · verse 3
1 Samuel 9:3 in Malayalam
ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകൾ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൗലിനോടു: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു.
Shalinte appanaaya keeshinte kazhutakal kaanaatepoyirunnu. Keesh tante makanaaya shalinotu: nee oru bhrutyaneyum koottikkontu chennu kazhutakale anveshikka ennu paranynyu.
1 Samuel 9:3 in English
- King James Version (KJV)
- And the asses of Kish Saul’s father were lost. And Kish said to Saul his son, Take now one of the servants with thee, and arise, go seek the asses.
- World English Bible (WEB)
- The donkeys of Kish, Saul’s father, were lost. Kish said to Saul his son, “Now take one of the servants with you, and arise, go look for the donkeys.”
- American Standard Version (ASV)
- And the asses of Kish, Saul’s father, were lost. And Kish said to Saul his son, Take now one of the servants with thee, and arise, go seek the asses.
- Bible in Basic English (BBE)
- Now the asses of Saul's father Kish had gone wandering away. And Kish said to his son Saul, Take one of the servants with you, and get up and go in search of the asses.
- Darby Translation (DBY)
- And the asses of Kish Saul's father were lost; and Kish said to Saul his son, Take, I pray, one of the young men with thee, and arise, go seek the asses.
- Webster's Bible (WBS)
- And the asses of Kish, Saul's father, were lost. And Kish said to Saul his son, Take now one of the servants with thee, and arise, go seek the asses.
- Young's Literal Translation (YLT)
- And the asses of Kish, father of Saul, are lost, and Kish saith unto Saul his son, 'Take, I pray thee, with thee, one of the young men, and rise, go, seek the asses.'
Read in context
- 1ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു; അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകൻ ആയിരുന്നു.
- 2അവന്നു ശൗൽ എന്ന പേരോടെ യൗവനവും കോമളത്വവുമുള്ള ഒരു മകൻ ഉണ്ടായിരുന്നു; യിസ്രായേൽമക്കളിൽ അവനെക്കാൾ കോമളനായ പുരുഷൻ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവൻ ആയിരുന്നു.
- 3ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകൾ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൗലിനോടു: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു.
- 4അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവർ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവൻ ബെന്യാമീൻദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടുകിട്ടിയില്ല.
- 5സൂഫ് ദേശത്തു എത്തിയപ്പോൾ ശൗൽ കൂടെയുള്ള ഭൃത്യനോടു: വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ടു നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു.
Cross references
- Judges 10:4 ന്യായാധിപന്മാർ 10:4അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവർക്കു മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവെക്കു ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ്ദേശത്തു ആകുന്നു.
- Judges 5:10 ന്യായാധിപന്മാർ 5:10വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വർണ്ണിപ്പിൻ!
- 1 Samuel 10:2 1 ശമൂവേൽ 10:2നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിരിങ്കലെ സെൽസഹിൽ റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാൻ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്റെ മകന്നുവേണ്ടി ഞാൻ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവർ നിന്നോടു പറയും.
Original words (Hebrew)
- asses · H860אָתוֹן ʼâthôwn
- Kish · H7027קִישׁ Qîysh
- Saul’s · H7586שָׁאוּל Shâʼûwl
- father · H1אָב ʼâb
- lost · H6אָבַד ʼâbad
- Kish · H7027קִישׁ Qîysh
- said · H559אָמַר ʼâmar
- Saul · H7586שָׁאוּל Shâʼûwl
- son · H1121בֵּן bên
- Take · H3947לָקַח lâqach
- one · H259אֶחָד ʼechâd
- servants · H5288נַעַר naʻar
- arise · H6965קוּם qûwm
- go · H3212יָלַךְ yâlak
- seek · H1245בָּקַשׁ bâqash
- asses · H860אָתוֹן ʼâthôwn