1 Samuel · chapter 16 · verse 23
1 Samuel 16:23 in Malayalam
ദൈവത്തിന്റെ പക്കൽനിന്നു ദുരാത്മാവു ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൗലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.
Daivattinte pakkalninnu duraatmaavu shalinmel varumpol daaveed kinnaram etuttu vaayikkum; shalinnu aashvaasavum sukhavum untaakum; duraatmaavu avane vittumaarum.
1 Samuel 16:23 in English
- King James Version (KJV)
- And it came to pass, when the [evil] spirit from God was upon Saul, that David took an harp, and played with his hand: so Saul was refreshed, and was well, and the evil spirit departed from him.
- World English Bible (WEB)
- When the spirit from God was on Saul, David took the harp and played with his hand; so Saul was refreshed and was well, and the evil spirit departed from him.
- American Standard Version (ASV)
- And it came to pass, when the [evil] spirit from God was upon Saul, that David took the harp, and played with his hand: so Saul was refreshed, and was well, and the evil spirit departed from him.
- Bible in Basic English (BBE)
- And whenever the evil spirit from God came on Saul, David took his instrument and made music: so new life came to Saul, and he got well, and the evil spirit went away from him.
- Darby Translation (DBY)
- And it came to pass, when the [evil] spirit from God was upon Saul, that David took the harp, and played with his hand; and Saul was refreshed, and was well, and the evil spirit departed from him.
- Webster's Bible (WBS)
- And it came to pass, when the [evil] spirit from God was upon Saul, that David took a harp, and played with his hand: so Saul was refreshed, and was well, and the evil spirit departed from him.
- Young's Literal Translation (YLT)
- And it hath come to pass, in the spirit of [sadness from] God being on Saul, that David hath taken the harp, and played with his hand, and Saul hath refreshment and gladness, and the spirit of sadness hath turned aside from off him.
Read in context
- 21ദാവീദ് ശൗലിന്റെ അടുക്കൽ ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായ്തീർന്നു.
- 22ആകയാൽ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോടു എനിക്കു ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു.
- 23ദൈവത്തിന്റെ പക്കൽനിന്നു ദുരാത്മാവു ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൗലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.
Cross references
- 1 Samuel 16:14–16 1 ശമൂവേൽ 16:14–16എന്നാൽ യഹോവയുടെ ആത്മാവു ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു. അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോടു: ദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ. ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ടു അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവു തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.
- 1 Samuel 18:10–11 1 ശമൂവേൽ 18:10–11പിറ്റെന്നാൾ ദൈവത്തിന്റെ പക്കൽ നിന്നുള്ള ദുരാത്മാവു ശൗലിന്മേൽ വന്നു; അവൻ അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു. ദാവീദിനെ ചുവരോടുചേർത്തു കുത്തുവാൻ വിചാരിച്ചുകൊണ്ടു ശൗൽ കുന്തം ചാട്ടി; എന്നാൽ ദാവീദ് രണ്ടുപ്രാവശ്യം അവന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു.
Original words (Hebrew)
- spirit · H7307רוּחַ rûwach
- God · H430אֱלֹהִים ʼĕlôhîym
- Saul · H7586שָׁאוּל Shâʼûwl
- David · H1732דָּוִד Dâvid
- took · H3947לָקַח lâqach
- harp · H3658כִּנּוֹר kinnôwr
- played · H5059נָגַן nâgan
- hand · H3027יָד yâd
- Saul · H7586שָׁאוּל Shâʼûwl
- refreshed · H7304רָוַח râvach
- well · H2895טוֹב ṭôwb
- evil · H7451רַע raʻ
- spirit · H7307רוּחַ rûwach
- departed · H5493סוּר çûwr