Skip to content
ThuthiThuthiThuthi
1 Samuel · chapter 19 · verse 5

1 Samuel 19:5 in Malayalam

അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലായിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു?

Avan tante jeevane upekshichchukontallo aa phelistyane sanharikkayum angngane yahova ellaayisraayelinnum valiyoru rakshavaruttukayum cheytatu; nee atu kantu santoshichchu. Aakayaal nee verute daaveedine konnu kuttamillaatta raktam chorinynyu paapam cheyyunnatu entinnu?

1 Samuel 19:5 in English

King James Version (KJV)
For he did put his life in his hand, and slew the Philistine, and the LORD wrought a great salvation for all Israel: thou sawest [it], and didst rejoice: wherefore then wilt thou sin against innocent blood, to slay David without a cause?
World English Bible (WEB)
for he put his life in his hand and struck the Philistine, and the LORD worked a great victory for all Israel. You saw it and rejoiced. Why then will you sin against innocent blood, to kill David without a cause?”
American Standard Version (ASV)
for he put his life in his hand, and smote the Philistine, and Jehovah wrought a great victory for all Israel: thou sawest it, and didst rejoice; wherefore then wilt thou sin against innocent blood, to slay David without a cause?
Bible in Basic English (BBE)
For he put his life in danger and overcame the Philistine, and the Lord gave all Israel salvation: you saw it and were glad: why then are you sinning against him who has done no wrong, desiring the death of David without cause?
Darby Translation (DBY)
for he put his life in hand, and smote the Philistine, and Jehovah wrought a great salvation for all Israel: thou didst see [it], and didst rejoice; why then wilt thou sin against innocent blood, in slaying David without cause?
Webster's Bible (WBS)
For he put his life in his hand, and slew the Philistine, and the LORD wrought a great salvation for all Israel: thou sawest [it] , and didst rejoice: Why then wilt thou sin against innocent blood, to slay David without a cause?
Young's Literal Translation (YLT)
yea, he putteth his life in his hand, and smiteth the Philistine, and Jehovah worketh a great salvation for all Israel; thou hast seen, and dost rejoice, and why dost thou sin against innocent blood, to put David to death for nought?'

Read in context

  1. 3ഞാൻ പുറപ്പെട്ടു നീ ഇരിക്കുന്ന വയലിൽ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ചു എന്റെ അപ്പനോടു സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം എന്നു പറഞ്ഞു.
  2. 4അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൗലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതു: രാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവൻ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു.
  3. 5അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലായിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു?
  4. 6യോനാഥാന്റെ വാക്കു കേട്ടു: യഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൗൽ സത്യം ചെയ്തു.
  5. 7പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൗലിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയിൽ നില്ക്കയും ചെയ്തു.
Read all of 1 Samuel 19

Cross references

Original words (Hebrew)

1 Samuel 19:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.