Skip to content
ThuthiThuthiThuthi
John · chapter 15 · verse 25

John 15:25 in Malayalam

“അവർ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ.

“avar verute enne pakechchu” ennu avarute nyaayapramaanattil ezhutiyirikkunna vachanam nivruttiyaakentatinnu tanne.

John 15:25 in English

King James Version (KJV)
But [this cometh to pass], that the word might be fulfilled that is written in their law, They hated me without a cause.
World English Bible (WEB)
But this happened so that the word may be fulfilled which was written in their law, ‘They hated me without a cause.’
American Standard Version (ASV)
But [this cometh to pass], that the word may be fulfilled that is written in their law, They hated me without a cause.
Bible in Basic English (BBE)
This comes about so that the writing in their law may be made true, Their hate for me was without cause.
Darby Translation (DBY)
But that the word written in their law might be fulfilled, They hated me without a cause.
Webster's Bible (WBS)
But [this cometh to pass] , that the word might be fulfilled that is written in their law, They hated me without a cause.
Young's Literal Translation (YLT)
but — that the word may be fulfilled that was written in their law — They hated me without a cause.

Read in context

  1. 23എന്നെ പകെക്കുന്നവൻ എന്റെ പിതാവിനെയും പകെക്കുന്നു.
  2. 24മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാൻ അവരുടെ ഇടയിൽ ചെയ്തിരുന്നില്ല എങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാണ്കയും പകെക്കുകയും ചെയ്തിരിക്കുന്നു.
  3. 25“അവർ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ.
  4. 26ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും.
  5. 27നിങ്ങളും ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിൻ.
Read all of John 15

Cross references

John 15:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.