Skip to content
ThuthiThuthiThuthi
1 Samuel · chapter 20 · verse 33

1 Samuel 20:33 in Malayalam

അപ്പോൾ ശൗൽ അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം ചാട്ടി; അതിനാൽ തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു.

Appol sha౗l avane kolluvaan avante nere kuntam chaatti; atinaal tante appan daaveedine kolluvaan nirnnayichchirikkunnu ennu yonaathaan arinynyu.

1 Samuel 20:33 in English

King James Version (KJV)
And Saul cast a javelin at him to smite him: whereby Jonathan knew that it was determined of his father to slay David.
World English Bible (WEB)
Saul cast his spear at him to strike him. By this Jonathan knew that his father was determined to put David to death.
American Standard Version (ASV)
And Saul cast his spear at him to smite him; whereby Jonathan knew that it was determined of his father to put David to death.
Bible in Basic English (BBE)
And Saul, pointing his spear at him, made an attempt to give him a wound: from which it was clear to Jonathan that his father's purpose was to put David to death.
Darby Translation (DBY)
Then Saul cast the spear at him to smite him; and Jonathan knew that it was determined by his father to put David to death.
Webster's Bible (WBS)
And Saul cast a javelin at him to smite him: by which Jonathan knew that it was determined by his father to slay David.
Young's Literal Translation (YLT)
And Saul casteth the javelin at him to smite him, and Jonathan knoweth that it hath been determined by his father to put David to death.

Read in context

  1. 31യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയും നിന്റെ രാജത്വവും ഉറെക്കയില്ല. ഉടനെ ആളയച്ചു അവനെ എന്റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു.
  2. 32യോനാഥാൻ തന്റെ അപ്പനായ ശൗലിനോടു: അവനെ എന്തിന്നു കൊല്ലുന്നു? അവൻ എന്തു ചെയ്തു എന്നു ചോദിച്ചു.
  3. 33അപ്പോൾ ശൗൽ അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം ചാട്ടി; അതിനാൽ തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു.
  4. 34യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്നു എഴുന്നേറ്റു; അമാവാസ്യയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു.
  5. 35പിറ്റെന്നാൾ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്തു, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി.
Read all of 1 Samuel 20

Cross references

Original words (Hebrew)

1 Samuel 20:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.